0%

Chapter Title : വധു is a ദേവത 41 [Doli]

Author : Kambikathakal Read All Parts 516

വാ

ഹന്ന : ടൈം വേണ്ടേ ഇന്ദ്രു...ശെരി ഞാൻ പോട്ടെ മമ്മിയേ സോപ്പ് ഇട്ടിട്ട് വേണം ഒരു ചെയിൻ വാങ്ങാൻ

ഞാൻ : നിന്റെ അപ്പൻ വേണ്ട കൈക്കൂലി കിട്ടുണ്ടല്ലോ വാങ്

ഹന്ന : പോടാ.... ?

ഞാൻ : അപ്പോ കാണാ... ശെരി...

ഹന്ന : എങ്ങോട്ടാ

ഞാൻ : സേലം ?

ഹന്ന : ഹാങ് ഔട്ട്

ഞാൻ : യെപ്പ്സ്സ് ?

ഓക്കേ ടാ അവളെന്നെ കെട്ടിപ്പിടിച്ചു...

ഞാൻ വണ്ടിയിലേക്ക് കേറി...

ഹന്ന : അതെ നിന്റെ ഭാര്യെ തെരക്കി പറ

ഞാൻ : അയ്യോ അവളേം നിന്നേം ഒട്ടിച്ച അവള് എന്നെ കൊല്ലാകൊല ചെയ്യും പിന്നെ...

ഹന്ന : പോടാ... ?

ഞാൻ : ബൈ ക്രിസ്...

ഞാൻ വണ്ടി മുന്നോട്ട് എടുത്തു....

എനിക്ക് എത്രേം പെട്ടെന്ന് സൂസിടെ അടുത്ത് എത്തിയാ മതി എന്നായി...

അപ്പഴാ ഞാൻ സ്ലിപ്പർ വാങ്ങാൻ ഉള്ള കാര്യം ഓർത്തത്... വണ്ടി സൈഡ് ആക്കി വെളിയിൽ എറങ്ങിയതും ഒരു ബൈക്ക് എന്റെ അടുത്ത് കൂടെ തൊട്ടു തൊട്ടില്ല എന്ന പോലെ പോയി....

പിന്നെ ഞാൻ എല്ലാം വാങ്ങി വരുമ്പോ റോഡ് സൈഡിൽ നിന്ന് വീണ്ടും ഒരു വിളി...

ഇനി ആരാ തിരിഞ്ഞ് നോക്കിയതും... വളരെ വേണ്ടപ്പെട്ട ആള് തന്നെ...ആനി ?

അവള് റോഡ് ക്രോസ്സ് ചെയ്ത് എന്റെ നേരെ വന്നു....

ആനി : ഹായ്

ഞാൻ : ആനി അല്ലേ

ആനി : ഹാ

ഞാൻ : എന്താ ഇവടെ

ആനി : ഒരു ഫ്രണ്ടിന്റെ വീട്ടിലേക്ക് വന്നതാ കൊച്ചി ആണോ

ഞാൻ : അതെ...

ആനി : ഒരു ലിഫ്റ്റ് തരോ

ഞാൻ : ഒരു സെക്കന്റ്‌ കണ്ണാടി ഒന്ന് ഇട്ടോട്ടെ.... ആഹ് ഓക്കേ എന്താ....

ആനി : കൊച്ചി ആണേ ഞാനും ഒണ്ട് ?....

ഞാൻ : അത് വേണോ എനിക്ക് അത്ര നല്ല പേരൊന്നും അല്ല അറിയാലോ ഹേ...

ആനി : അറിയാ വിഷ്ണു അല്ലേ എനിക്ക് നല്ല പോലെ അറിയാ....

ഞാൻ :

💬 Comments

View all comments