Chapter Title : വധു is a ദേവത 41 [Doli]
ആരും ഇല്ലല്ലോ....പ്ലീസ് പപ്പ അവസാനത്തെ KL 04 45 ഇനി വേണ്ട....
പപ്പ : പ്പ.... ഒലക്കേ, നിനക്കാ ഞാൻ അത്ര വലിയ വണ്ടി കൊണ്ട് ഇട്ടത്....
ഞാൻ : എന്നിട്ട് ആരാ അത് ഓടിക്കുന്നെ ?
പപ്പ : അല്ല അത് മെർക്ക് അല്ലെ കാശു....
ഞാൻ : പപ്പ ജോൺ അങ്കിളിന് കൊടുക്ക് പപ്പ അത്
പപ്പ : പോടാ നമ്മടെ ആദ്യത്തെ വലിയ വണ്ടി ആണ് ജോണിന് കൊടുക്കാൻ.... പോയെ നീ...
ഞാൻ : പപ്പ സൂപ്പർ വണ്ടി ആണ് പപ്പ എടുക്കാ പപ്പ.... Mastang ആയ കൊണ്ടാ പപ്പ....സത്യം ഇനി വണ്ടി കിണ്ടി പറഞ്ഞ് ഞാൻ വരില്ല...പിന്നെ നാളെ അടുത്ത ഫണ്ട് ഇടണം അതെ പോലെ പ്ലോട്ട് കാണാൻ പോവല്ലേ പ്രോമിസ് തന്നതാ
പപ്പ : അയ്യോ ഇല്ല.... നീ നിന്റെ അമ്മ സമ്മതം തന്നു കാറിന് എന്ന് എഴുതി വാങ്ങി കൊണ്ട് വാ ചെക്ക് ഞാൻ എഴുതി തരാ....?ബൈ മോനെ...
ഞാൻ ഫോൺ കട്ടാക്കി....
അപ്പൊ അതും ഓക്കേ....
കൊറച്ച് കഴിഞ്ഞ് ഒരു ലൊക്കെഷൻ ആനി എനിക്ക് അയച്ച് തന്നു...
യെസ് ?
അപ്പൊ തന്നെ അമ്മൂന്റെ ഫോൺ വന്നു...
ഞാൻ : ഹലോ...
ഞാൻ എണീറ്റ് പിന്നിൽ പോയി കെടന്നു....
അമ്മു : എന്താ എവടെ എത്തി
ഞാൻ : തൃശൂർ
അമ്മു : ബസ്സിലാ
ഞാൻ : അല്ല ട്രക്കിലാ
അമ്മു : ഉം എന്തെ
ഞാൻ : വണ്ടി ഒന്ന് പോണു പറഞ്ഞു അതാ... അപ്പൊ കേറി
അമ്മു : ഉം നോക്കി പോണേ
ഞാൻ : ഉം
അമ്മു : തിരിച്ച് വരാൻ പറ്റോ
ഞാൻ : അശ്ശൊ എന്താ ഈ പറയണേ
അമ്മു : ഇല്ലെങ്കി ഞാൻ വരട്ടെ
ഞാൻ : ഒന്ന് പോടീ
അമ്മു : ഞാൻ കാർ എടുത്തിട്ട് വരാ
ഞാൻ : ബെസ്റ്റ് ?
അമ്മു : ? എന്താ ഒരു സിരി
ഞാൻ : ചുമ്മാ...
ഉണ്ണി :
💬 Comments
View all comments