0%

Chapter Title : വധു is a ദേവത 41 [Doli]

Author : Kambikathakal Read All Parts 535

ഉം ഉം

ഞാൻ : തിരിയടാ പോർക്കേ...

അമ്മു : ആരാ

ഞാൻ : നമ്മടെ ചെക്കൻ

അമ്മു : പിന്നെ

ഞാൻ : ആ കേക്കട്ടെ

അമ്മു : നാളെ എപ്പോ വരും

ഞാൻ : വരാ മാൻ....

അമ്മു : എനിക്ക് എന്താ കൊണ്ട് വരാ

ഞാൻ : മല്ലി പൂ ?

അമ്മു : ഉം മനസ്സിലായി മനസ്സിലായി കള്ളൻ... ?

ഞാൻ : ??

അമ്മു : സൂര്യ പറയാ

ഞാൻ : ഹാ

അമ്മു : നിനക്ക് തമിഴ് നാട്ടില് വേറെ ഭാര്യേം മക്കളും ഒക്കെ ഒണ്ടെന്ന്

ഞാൻ : എന്നിട്ട്

അമ്മു : അപ്പൊ ഞാൻ പറഞ്ഞു ഭാര്യേം മക്കളും തന്നെ അല്ലേ അല്ലാതെ നിന്നെ പോലെ കാമുകിക്ക് ഗർ ഉണ്ടാക്കിയില്ലല്ലോ അപ്പൊ മാന്യൻ തന്നെന്ന്...

ഞാൻ : ശെരിയായ അടി അമ്മുക്കുട്ടാ...?

അമ്മു : അല്ല പിന്നെ ഒരുത്തൻ പോലും നല്ലതല്ല നാറികള്...

ഞാൻ : വെക്കട്ടെ

അമ്മു : എന്താ ഭാര്യ വന്നോ ചായേം കൊണ്ട് ?

ഞാൻ : ?

അമ്മു : കണ്ണാ ചുമ്മാ...

ഞാൻ : ഓക്കേ ?

അമ്മു : ഐ ലവ് യൂ...

ഞാൻ : i know... ❤️‍?

അമ്മു : ഉമ്മ...

ഞാൻ : ഉമ്മ...

അമ്മു : ബൈ...?

ശിവ : അയ്യ അവന്റെ ഒരു ഉമ്മ

ഞാൻ : എന്റെ ഭാര്യക്ക് തന്നെ കൊടുത്തേ മൈരേ മൂഡീട്ട് ഓട്ട്...

ശിവ : ?

ഞാൻ : അളിയാ നിന്റെ ഭാര്യ പടിക്കുന്നുണ്ടോ

ശിവ : എനിക്കൊന്നും അറിയില്ല ?

ഞാൻ : അല്ല നിന്റെ ഭാര്യക്ക് സസ്പെൻഷൻ കിട്ടിയത് നിനക്ക് അറിയോ...

ശിവ : ? എന്ത്

ഞാൻ : അതും അറിയില്ലേ നിനക്ക്

ശിവ : ഇല്ല...

പറഞ്ഞു തരാ

ഞങ്ങള് സംസാരിച്ചും പാട്ട് കേട്ടും അങ്ങനെ ആനി തന്ന ലൊക്കേഷൻ എത്തി...

അവടെ ഒരു അപ്പാവിയെ പോലെ തോന്നുന്ന ഒരു പൈയ്യൻ

💬 Comments

View all comments