Chapter Title : വധു is a ദേവത 41 [Doli]
ഒക്കെ വച്ച് അഡ്ജസ്റ്റ് ചെയ്ത് കെടന്നോ ഗുഡ് നൈറ്റ്...ഇന്ദ്രു കാലത്ത് വിളിക്കാ...
ഇതെങ്ങനെ ഈ ടൈപ്പ് കേറി വന്നെ ഇപ്പൊ....അമ്മു ഒരു അത്ഭുത്തോടെ ചോദിച്ചു
ഞാൻ : പണ്ട് ഞാൻ ഇങ്ങനെ അല്ലെ പറയാ നിന്നോട് അതോണ്ട് അങ്ങനെ പറഞ്ഞെന്ന് മാത്രം....
അമ്മു : that's interesting broh....
ഞാൻ : ബൈ
അമ്മു : ബൈ
ഞാൻ : ബൈ
അമ്മു : ഐ ലവ് യൂ
ഞാൻ : ഐ നോ
അമ്മു : ശെരി....വെക്കട്ടെ
ഞാൻ : ഗുഡ് നൈറ്റ്.... ഹഗ്ഗ് ഹഗ്ഗ് ഹഗ്ഗ്
അമ്മു : ശെരി ഉമ്മ
. . . അടുത്ത ദിവസം ഞാൻ മാത്രം ഒറ്റക്ക് പോയി ലോഡ് എടുത്ത് വൈകീട്ട് തിരിച്ച് വന്നു....
ശിവ : എന്തോന്ന് പോസ്റ്റ് ടാ ഇത്....
ഞാൻ : സോറി കേറിക്കോ
ശിവ : ഓവർ ലോഡ് ആണാ വണ്ടി ഒന്ന് പതുങ്ങിയപോലെ ഒണ്ടല്ലോ
ഞാൻ : ഇല്ല അത് വിട് നന്ദനെ പിടിച്ചു
ശിവ : ആര് ?
ഞാൻ : അവനും അവളും കൂടെ കറങ്ങാൻ പോയതാ പോലീസ് പിടിച്ചു അറിയാലോ വണ്ടി
ശിവ : ആ ആ ഓക്കേ എന്നിട്ട്
ഞാൻ : സോനുന്റെ അപ്പന്റെ അനിയൻ ഇവരെ കണ്ടു ആകെ സീൻ ആയി അപ്പൻ വന്നു അയാള് വന്ന് അവനെ പിടിച്ച് തല്ലി ആകെ കൊളം ആയി
ശിവ : അയ്യോ ?
ഞാൻ : അവസാനം അവൻ ഇവളേം വിളിച്ച് വന്നു എന്നാ റെമോ വിളിച്ച് പറഞ്ഞത്
ശിവ : ബെസ്റ്റ്
ഞാൻ : എനിക്ക് അറിയായിരുന്നു ഇത്കള് ഒരു ദിവസം കെണിയില് മാട്ടുംന്ന്
ശിവ : ഇവന്റെ അപ്പൻ എന്ത് പറഞ്ഞു മറ്റേ അങ്ങേര്
ഞാൻ : നാരായണൻ ജി കണക്കിന് കൊടുത്തു എന്നാ പറഞ്ഞെ
ശിവ : ഇനി എന്താ ചെയ്യാ
ഞാൻ : വരട്ടെ നോക്കാ...
ഉണ്ണി : ആരണ്ണാ അന്ന് നിങ്ങടെ കൂടെ വന്ന ആ അണ്ണനാ
ശിവ
💬 Comments
View all comments