Chapter Title : വധു is a ദേവത 41 [Doli]
: അവൻ തന്നെ നെത്തിലി കുഞ്ച്...
അമ്മുന്റെ ഫോൺ വന്നു അപ്പോ തന്നെ
ഞാൻ : എന്താ മച്ചാ പറ
അമ്മു : കഴിഞ്ഞോ
ഞാൻ : കഴിഞ്ഞു ദേ എറങ്ങി
അമ്മു : പിന്നെ നന്ദനേം സോനേം
ഞാൻ : അറിഞ്ഞു
അമ്മു : പാവം അവള് ഒരേ കരച്ചിലാ
ഞാൻ : നീയേ ദാസ് അങ്കിളിനോട് ചോദിച്ചിട്ട് ഫ്ലാറ്റിന്റെ കീ കൊടുക്ക് പറ്റിയാ ബുദ്ദിമുട്ട് ആവോ ആണേ ഞാൻ സര്യേ വിളിച്ച് കൊച്ചിലെ വീടിന്റെ കീ കൊടുക്കാൻ പറയാ
അമ്മു : ഏയ് വേണ്ട ഞാൻ ഫ്ലാറ്റിന്റെ കീ കുട്ടൂനെ വിട്ട് എടുത്ത് കൊടുക്കാ....
ഞാൻ : പൊറത്താ നീ
അമ്മു : ഞാൻ പാർലർ പോവാ
ഞാൻ : കാർ എടുത്തോ നീ ഹാ
അമ്മു : ഇല്ല പപ്പ ഒണ്ട് കൂടെ
ഞാൻ വണ്ടി ചവിട്ടി നിർത്തി....
പെട്ടെന്ന് സൈഡ് ആക്കി
ഞാൻ : എന്ത്
അമ്മു : ഞാനും പപ്പേം കൂടെ പാർലർ പോവാ
ഞാൻ ഒന്നും പറഞ്ഞില്ല
അമ്മു : ഹലോ
ഞാൻ : ആ പറ
അമ്മു : ഉം
ഞാൻ : എന്തിനാ ടാ ഈ പാർലർ ഒക്കെ എന്റെ കുട്ടി സുന്ദരി അല്ലെ
അമ്മു : എന്തെ
ഞാൻ : ഈ കെമിക്കൽ ഒക്കെ കൂടെ കൊച്ചിന്റെ മൊഖം പോവും വേണ്ട
അമ്മു : ശെരി എന്നാ ഹെയർ കളർ മാത്രം ചെയ്തിട്ട് വരാ
ഞാൻ : എന്തിന് ?അതിന്റെ കാര്യം എന്താ
അമ്മു : ഞാൻ പോവും ഞാൻ ഒരു മണിക്കൂർ തപ്പി പിടിച്ച കളറാ ഞാൻ പോവും ഒരുപാട് ഇല്ല ടാ ലൈറ്റ് ടച്ച് മാത്രം.... പ്ലീസ്
ഞാൻ : ചുമ്മാ കാശ് കളയാൻ
അമ്മു : അതാണോ നീ തരണ്ട ഞാൻ കൊടുത്തോളാ സമാദാനം ആയോ....
ഞാൻ : അതല്ല കുട്ടാ ശേ നീ പറയുന്ന കേക്ക്
അമ്മു : വേണ്ട എനിക്ക് വെഷമായി....?
ഞാൻ : ശെരി പൊക്കോ... എത്തീട്ട്
💬 Comments
View all comments