0%

Chapter Title : വധു is a ദേവത 41 [Doli]

Author : Kambikathakal Read All Parts 539

എന്നെ വിളിക്കണം

അമ്മു : ശെരി...ഓക്കേ... തെങ്ക്സ് ?

പത്മിനി : എന്താ അമ്മു ഇന്ദ്രജിത്ത് പോണ്ടാ പറഞ്ഞതാണോ

അമ്മു : ഇല്ല ഇങ്ങനെ പറയാറില്ല പപ്പാ എന്താണോ എന്തോ ചെലപ്പോ ഒള്ള സൗന്ദര്യം പോണ്ടാ വച്ചാവും

പത്മിനി : അമ്മു സുന്ദരി തന്നെ പക്ഷെ പാർലർ പോണ്ടാ പറയാൻ അയാൾക് റൈറ്റ് ഒണ്ടോ

അമ്മു : ?

പത്മിനി : ശിവ ഇങ്ങനെ അല്ല എന്റെ എല്ലാ ആഗ്രഹവും സാദിച്ച് തരും... ?

അമ്മു : ?ഗുഡ് ഗുഡ്

പത്മിനി : അയാള് എങ്ങനെ ആണ്

അമ്മു : ആര് ഇന്ദ്രനോ

പത്മിനി : ഹാ

അമ്മു : എന്താ

പത്മിനി : ടോക്സിക് ആണോ അടിക്കാ അങ്ങെനെ

അമ്മു : പിന്നെ പിന്നെ എന്നും വന്ന് എന്നെ കുനിച്ച് നിർത്തി ഇടിക്കും

പത്മിനി : ശെരിക്കും ?

അമ്മു : ?ഒന്ന് പോ പപ്പാ കണ്ണൻ എന്നെ ഇത് വരെ വാക്ക് കൊണ്ട് പോലും നോവിച്ചിട്ടില്ല...

കൊറച്ച് പോയതും പെട്ടെന്ന് ഒരു സ്കൂട്ടർ അവർടെ കാറിനെ കടന്ന് പോയി....

സ്കൂട്ടറിന്റെ പിന്നീന്ന് എറങ്ങിയ ആളെ അമ്മു ഒരു ചിരിയോടെ നോക്കി

മഹാ അമ്മു ഒരു ചിരിയോടെ പറഞ്ഞു

മഹ കൂടെ ഒള്ള കൂട്ട്കാരിയെ പറഞ്ഞ് വിട്ട് കാറിന്റെ അടുത്തേക്ക് പോയി

അമ്മു : മഹാ ?? എന്താ ടാ പെട്ടെന്ന്

മഹാ : പാർലർ അല്ലെ

അമ്മു : അതെ കേറിക്കോ

മഹാ : അയ്യോ ഞാൻ കൊഫി കുടിച്ചോണ്ട് ഇരിക്കായിരുന്നു അപ്പഴാ അണ്ണൻ വിളിക്കുന്നെ മഹാ മഹാ ആ ഡോസ് പാർലർ പറഞ്ഞ് എറങ്ങിട്ടുണ്ട് നീ പോയി ഒന്ന് വൃത്തിക്ക് ഒരുക്കി കൊണ്ട് വാന്ന്....

അമ്മു : ??

മഹാ : ദേ ദേ വിളി വന്നു... ഹലോ

ഞാൻ : എത്തിയാ

അമ്മു : എത്തി കോന്താ ??

ഞാൻ : നിനക്ക് ലുക്ക് ഒണ്ടെന്നേ ഒള്ളൂ വൃത്തിക്ക് മോഡിഫൈ ചെയ്യാൻ അറിയില്ലാ....മഹാ

മഹാ : പറ മുത്തേ

ഞാൻ : ഇവളെ

💬 Comments

View all comments