Chapter Title : വധു is a ദേവത 41 [Doli]
നായർടെ പേരിൽ ബുക്ക് ആയിട്ട് ഒരാഴ്ച ആയി ?
പപ്പ : ബെസ്റ്റ്.... ?
പപ്പ ഇട്പ്പില് കൈ കുത്തി എന്നെ നോക്കി....
ഞാൻ : പ്ലീസ് ?
പപ്പ : പോടാ ? ഒലക്കേ... എന്ത് എന്ത് പൈസ ഇങ്ങനെ കളയന്നെ തെണ്ടി തെണ്ടി തെണ്ടി....
ഞാൻ : ഉമ്മാഹ്
പപ്പ : കള്ളാ കള്ളാ... ഗുഡ് നൈറ്റ്?
ഞാൻ : ഗുഡ് നൈറ്റ്...
ഞാൻ ചാടി ചാടി സ്റ്റെപ്പ് കേറി....
ഡോർ തൊറന്ന് ഉള്ളിലോട്ട് കേറിയതും അമ്മു ഫോണിൽ സംസാരിച്ചോണ്ട് ഇരിക്കാ....
ഞാൻ പോയി അമ്മൂന്റെ മടിയിൽ കെടന്നോണ്ട് വയറ്റിലെ സാരി മാറ്റി ഉമ്മ വച്ചു
അമ്മു മൂളി എന്നെ പിടിച്ച് തള്ളി
അമ്മു : അമ്മ കഴിച്ചോമ്മാ... കാലത്ത് നോക്കട്ടെ ശെരി...
അമ്മു ഫോൺ കട്ടാക്കി എന്നെ നോക്കി
ഞാൻ പിരികം പൊക്കി നോക്കി
അമ്മു : അമ്മ ഹോസ്പിറ്റലിൽ പോവാൻ കാലത്ത്
ഞാൻ : പോവാ
അമ്മു : ഉം... ?
ഞാൻ : എന്താ ഒരു മൂഡ് ഓഫ് പോലെ
അമ്മു : ഉംച്ച്
ഞാൻ : സോനാ
അമ്മു : ഉം....
ഞാൻ : ചിൽ... ഞാൻ ഇല്ലേ ഡോണ്ട് വറി ഡാർലിങ്...
അമ്മു എന്റെ മുടി തടവി നെറ്റിയില് ഉമ്മ വച്ചു...
ഞാൻ : എന്താ ഇനി
അമ്മു : ട്രിപ്പ് പോവാൻ പറ്റാത്ത സങ്കടം ഒണ്ടോ ?
ഞാൻ : ഇല്ലെന്ന്
അമ്മു : ഒറപ്പായും
ഞാൻ : യെസ് ലോഡ്...
അമ്മു : ശെരി?
ഞാൻ : ന്യൂ ഇയർ നമ്മക്ക് ഒരുമിച്ച് ആഘോഷിക്കാ ഭദ്രൻ മാമ വരും ഋഷി വരും അപ്പഴക്കും രുദ്രൻ മാമ ഇങ്ങോട്ട് ട്രാൻസ്ഫർ ആവും... പിന്നെ നമ്മടെ റൂഹി വരും...
അമ്മു : ?
ഞാൻ : പിന്നെ ചക്കര വരും...
അമ്മു : അശ്വതി എന്തിനാ ടാ ഇങ്ങോട്ട് വരുന്നേ എപ്പഴും അവക്ക് കുടുംബത്ത് ഇരുന്നൂടെ
ഞാൻ : നിനക്ക് എന്താ നഷ്ട്ടം അവളെന്നെ കാണാൻ ആണ് വരുന്നേ
💬 Comments
View all comments