0%

Chapter Title : വധു is a ദേവത 41 [Doli]

Author : Kambikathakal Read All Parts 555

ഞാൻ ഒറ്റ കണ്ണ് തൊറന്ന് നോക്കി

അമ്മു തല ആട്ടി നടന്നു...

ഗുഡ് നൈറ്റ് അങ്കിൾ അമ്മു മേലോട്ട് കേറി

പപ്പ : ഗുഡ് നൈറ്റ് സ്വീറ്റ് ഹാർട്ട്.... ?

കാശു പപ്പ മെല്ലെ വിളിച്ചു

ഞാൻ ഒന്ന് മൂളി

പപ്പ : അമ്മ പറയുന്ന കേക്ക് ടാ

ഞാൻ : കേക്കാ...

പപ്പ : അയാൾടെ ഭാഗത്ത് വച്ച് നോക്കുമ്പോ കൃഷ്ണ പറയുന്നത് ന്യായം ആണ് കണ്ണാ....

ഞാൻ : എന്താ കാര്യം....

പപ്പ : പപ്പ ജ്യോൽസ്യനെ പോയി കണ്ടു

ഞാൻ : എന്ത് അങ്ങേര് ഞാൻ തട്ടി പോവും പറഞ്ഞോ

പപ്പ : കാശു ?

ഞാൻ : സോറി

പപ്പ : സ്റ്റുപ്പിട് ?

ഞാൻ : എന്താ പപ്പാ കാര്യം പറ

പപ്പ : പേടിക്കാൻ ഒന്നും ഇല്ല

ഞാൻ : പിന്നെന്താ

പപ്പ : നിനക്ക് വളരെ മോശം സമയം ആണെന്നാ പറഞ്ഞെ

ഞാൻ : അമ്മൂന്....

പപ്പ : അമ്മുക്കുട്ടിക്ക് കൊഴപ്പം ഇല്ല എന്നാലും കൊഴപ്പം ആണ് നിനക്കാ പ്രശ്നം മുഴുവൻ ഇത് അറിഞ്ഞ തൊട്ട് അയാൾക്ക് ഒറക്കം ഇല്ല....

ഞാൻ : പപ്പാ ഇവര് പറയുന്നത് ഒക്കെ കേട്ടാ എങ്ങനെ പപ്പാ അപ്പൊ ഈ ജാതകം ഒന്നും ഇലാത്ത ജാതി ചി മതത്തിലെ ആൾക്കാര് ജീവിക്കുന്നതോ

പപ്പാ : നീ വലിയ ആളാവും ഞങ്ങക്ക് ഒരു മോനെ ഒള്ളൂ അതോണ്ട് റിസ്ക് എടുക്കാൻ പറ്റില്ല... സോ താൻ ആ ബൈക്ക് ഒന്ന് വേണ്ട വക്കണം

ഞാൻ : അതോന്നും പറ്റില്ല നിങ്ങടെ സമാദാനത്തിന് വേണേ സ്പീഡ് കമ്മി ആക്കാ

പപ്പാ : ഫോട്ടി

ഞാൻ : ഒരു സൈക്കിൾ വാങ്ങി തരോ ?

പപ്പ : ഡൺ കാശു ?

ഞാൻ ചാടി എണീറ്റു

ഞാൻ : you being so rude daddy... ?

ഞാൻ പറഞ്ഞോണ്ട് മേലോട്ട് കേറി...

പപ്പ : അതെ പെണങ്ങണ്ട നമ്മക്ക് നോക്കാ...

ഞാൻ : ത്രീ ലിട്ടർ ബ്ലാക്ക്....രാമനാഥൻ

💬 Comments

View all comments