0%

Chapter Title : വധു is a ദേവത 41 [Doli]

Author : Kambikathakal Read All Parts 554

ഏഹ്...പിന്നെ ?

അമ്മ : എന്താ കാര്യം

പപ്പ : സാമ്പത്തിക പ്രതിസന്ധി ?

അമ്മ : അല്ല നിങ്ങടെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ഞാൻ കണ്ടു എന്ത് ന്നെ ഇത്ര പൈസ വിഡ്രോ ചെയ്തിരിക്കണേ നിങ്ങള്

ഞാൻ : ?

പപ്പ : അത് പിന്നെ ആ കൃഷ്ണേട്ടന് പൈസ കൊടുത്തു.... അഗ്രിമെന്റ് അടുത്ത മാസം ആണ്....

അമ്മ : ശെരി

പപ്പ : പിന്നെ വണ്ടിക്ക് പൈസ കൊടുത്തു....

അമ്മ : ഏയ്‌ നിങ്ങടെ മോന്ത കണ്ടാ അറിയാ എന്തോ ഒണ്ട്... ഞാൻ ബാങ്കില് പോയി നോക്കട്ടെ എങ്ങോട്ടാ പൈസ പോയെന്ന് വല്ല കാർ ഷോറൂം ആണേ രണ്ടിനേം ഞാൻ വീട്ടി കേറ്റില്ല പറഞ്ഞേക്കാ... അല്ല നിന്നെ ഞാൻ വീട്ടി കേറ്റില്ല നിങ്ങളെ ഞാൻ തിരിച്ച് വെളിയില് വിടില്ല പിന്നെ

പപ്പ : താൻ വന്നെ എനിക്ക് നല്ല ഒറക്കം വരുന്നു ഇത് വെറുതെ ലൂസ് ടോക്ക്സ് ചെ... കം കൃഷ്ണ... ഗുഡ് നൈറ്റ് മോളെ ഗുഡ് നൈറ്റ് മോനെ

അമ്മ : ആദ്യം നിങ്ങടെ ഒറക്കം അഭിനയിക്കുന്ന മോന്റെ ചന്തിക്ക് ഒരു പിച്ച്‌ കൊട്....

ഞാൻ കണ്ണടച്ചോണ്ട് തന്നെ ചിരിച്ചു

അമ്മ : ഇവനെ ഒരു ക്രിമിനൽ ആയി മാറിക്കൊണ്ടിരിക്കാ കള്ളത്തരം പിടിക്കാൻ പറ്റുന്നെ ഇല്ല...

പപ്പ എന്റെ വയറ്റില് കൈ വച്ച് തല താത്തി എന്നെ നോക്കി

ഞാൻ : പപ്പ നമ്മക്ക് രണ്ട് പേർക്കും ഒരു ബോയ്സ് ഒൺലി ട്രിപ്പ് പോണം സമാദാനം കിട്ടണ്ടേ

പപ്പ : അയ്യ് കറക്റ്റ് ?

അമ്മ : നിങ്ങള് രണ്ടും പോയാ തന്നെ ഞങ്ങക്ക് സമാദാനം കിട്ടും

പപ്പ : ?

ഞാൻ : ഓഹോ എനിക്ക് ഇത് അഭമാനം ആണ് ഞാൻ മറ്റേ ട്രിപ്പ് പോവാ

അമ്മ : എങ്ങോട്ടോ പൊക്കോ തന്നിഷ്ട്ടം കാണിച്ചാ ഇങ്ങോട്ട് തിരിച്ച് വരണ്ട

അമ്മ പറഞ്ഞോണ്ട് റൂമിലേക്ക് കേറി പോയി

അമ്മു എന്നെ നോക്കി കണ്ണ് കാട്ടി....

ഞാൻ വീണ്ടും കണ്ണടച്ച് കെടന്നു

അമ്മു ഒന്ന് ഒച്ച ശെരിയാക്കി

💬 Comments

View all comments