Chapter Title : വധു is a ദേവത 41 [Doli]
ആഗ്രഹത്തിന് പുല്ല് വെല എന്നെ വിട് ?
പപ്പ : നിക്ക് പറയട്ടെ
ഞാൻ : ഹാ
പപ്പ : ഓന്ത് നാണിക്കും കാശു നിന്റെ മുന്നില്...
ഞാൻ : അപ്പന്റെ മോൻ തന്നെ ?
പപ്പ : കള്ളാ കള്ള കാശി....ലോഡ് സേഫ് അല്ലെ
ഞാൻ : ഹാ അയ്യോ ഒന്നും പറയണ്ട അവന്മാര് ഒരടി വിട്ട് തരുന്നില്ലെന്ന്
പപ്പ : എന്നിട്ട്
ഞാൻ : അവസാനം ഞാൻ പറഞ്ഞു ബാംഗ്ലൂർ ഒരു 40 CR അപ്പാർട്മെന്റ് പണി ഒണ്ട് ലോഡ് എടുക്കാ എന്ന്....
പപ്പ : ഗുഡ് ബോയ് ?...you deserve a kiss
പപ്പ എന്നെ കവിളിൽ ഉമ്മ വച്ചു വീണ്ടും വീണ്ടും വച്ചോണ്ട് ഇരുന്നു...
ഞാൻ : വിട് പപ്പാ
പപ്പ : പപ്പ ഉമ്മ വെക്കട്ടെ കാശു ഉം ഉം ഉം...
ഞാൻ : ഡിഫെൻഡർ
പപ്പ : പോയെ ഒന്ന് നോ
ഞാൻ : വിട് എന്നാ ?
പപ്പ : കാശു ഇത് ചതി ആണ് നീ പറഞ്ഞിട്ടാ മെർക്ക് എടുത്തത്
ഞാൻ : എനിക്ക് അതില് പങ്കില്ല ദേ പപ്പാ പപ്പക്ക് സൈറ്റ് വിസിറ്റ് നടത്താൻ ഒക്കെ ബെസ്റ്റ് അതാ ഇതാവുമ്പോ നമ്മക്ക് ഒരു ദിവസം എമർജൻസിക്ക് വേണേ ലോഡ് കൊണ്ട് പോവാനും ആയി
പപ്പ : എനിക്ക് അമ്പത്തി മൂന്ന് ലോറി ഇണ്ട് കേട്ടല്ലോ നീയേ വല്ലാത്ത കള്ളനാ കള്ളാ ?
ഞാൻ : ഞാൻ പോട്ടെ
പപ്പ : കള്ള കുഞ്ചി പെണങ്ങാതെ കുഞ്ഞു
ഞാൻ : മെർക്ക് ജോൺ അങ്കിളിന് തട്ടി വിടാ പപ്പാ
പപ്പ : നോ നോ നോ... നിനക്ക് വണ്ടി അല്ലെ bmw കൊടുക്കാ
ഞാൻ : പിന്നെ... എന്റെ കാർ കൊടുക്കാൻ നടന്നത് തന്നെ പിന്നെ ഞാൻ സമ്മതിച്ചാ പോലും അമ്മു സമ്മതിക്കില്ല
എന്ത് അമ്മു സമ്മതിക്കില്ല
അമ്മ പറഞ്ഞോണ്ട് വന്നു
അമ്മു പിന്നാലെ വന്നു
ഞാൻ : പപ്പ bmw കൊടുക്കാൻ പോവാന്ന്
അമ്മു :
💬 Comments
View all comments