Chapter Title : വധു is a ദേവത 41 [Doli]
എന്താ സാറേ ഒരു മ്ലാലത
ഒന്നൂല്ല പപ്പ ഒരു ചെറിയ ചിരിയോടെ പറഞ്ഞു
ഞാൻ : ഇന്ദ്രജ ആന്റിയെ ഓർത്തോണ്ട് ഇരിക്കാവും....
പപ്പ : കഴിഞ്ഞ കൊല്ലം ഈ ടൈമിലൊക്കെ നിന്റെ കല്യാണ തെരക്ക് ആയോണ്ട് ഞാൻ അങ്ങ് വിട്ടു അത്.... ഇപ്പൊ പിന്നെ ?
ഞാൻ : പോട്ടെ പപ്പ ആന്റി ഹാപ്പി ആയി എവടെ എങ്കിലും കാണും ദേ.. എന്നെ പോലെ ഒരു സൂപ്പർ മോനും കാണും.... ?
പപ്പ : അയ്യോ ശത്രുകൾക്ക് പോലും ഇത് പോലെ ഒന്ന് കൊടുക്കല്ലേ കൃഷ്ണ എന്നെ ഞാൻ പറയു.... ?
ഞാൻ : ശെരി ഞാൻ പോണു
പപ്പ എന്നെ പിടിച്ച് വലിച്ച് ചേർത്ത് പിടിച്ച് ഞെക്കി...
ഞാൻ : അതെ ഒരു ഹാപ്പി ന്യൂസ് ഒണ്ട്
പപ്പ : കേക്കട്ടെ
ഞാൻ : മസ്റ്റാങ്ക് സെയിലായി
പപ്പ : അയ്യോ ഞാൻ പൈസ ഒക്കെ എണ്ണി വച്ചല്ലോ കുട്ടാ എന്ത് ചെയ്യും ഇനി ചൊ ച്ചൊ ചോ...
ഞാൻ : പേടിക്കണ്ട വഴി ഒണ്ട് വേണേ കൂടുതൽ എണ്ണിക്കോ ?
പപ്പ : എന്താ പറ
ഞാൻ : നമ്മക്ക് രാമനാഥൻ സാറിന് ഒരു ഡിഫെൻഡർ എടുത്ത് കൊടുത്താലോ കൊറേ കാലം ആയി ഒരു ഓഞ്ഞ bmw അല്ലെ പാവം
പപ്പ : ഏയ് വേണ്ട തൽക്കാലം ആ ഓഞ്ഞ bmw മതി അയാക്ക്
ഞാൻ : ദേ പപ്പാ പപ്പ ഇത് ആലോചിക്ക് പുതിയ വീട്ടില് മെർക്ക് ഒന്ന് bmw ഒന്ന് പിന്നെ ജീപ്പ് ഒന്ന് ഡിഫെൻഡർ കൂടെ ആവുമ്പോ സെറ്റ്....
പപ്പ : ആണോ
ഞാൻ : അതെന്ന്
പപ്പ : അപ്പൊ അമ്മടെ മിനി എന്തോ ചെയ്യും
ഞാൻ : ഓ ? ? ഞാൻ അത് മറന്ന് പോയി
പപ്പ : മറന്നല്ലേ ഹഹഹഹ പക്ഷെ ഞാൻ മറന്നില്ല... കള്ളാ കള്ളാ ?
ഞാൻ : പ്ലീസ് ഡാർലിങ്
പപ്പ : നോ ഡാർലിങ്...
ഞാൻ : അല്ലെങ്കിലും എന്റെ
💬 Comments
View all comments