0%

Chapter Title : വധു is a ദേവത 41 [Doli]

Author : Kambikathakal Read All Parts 551

കാണിക്കും....

പപ്പ : ?

ഞാൻ : പപ്പ പറഞ്ഞത് തന്നെ പപ്പ ശെരി അമ്മ വല്ലാത്ത വാശിക്കാരി തന്നെ പപ്പ ആ അടുത്ത വീട്ടിലെ ആന്റിയേ തന്നെ കെട്ടിയാ മതിയായിരുന്നു

പപ്പ : ? നോ നോ കൃഷ്ണ ഈ റാസ്ക്കൽ റിവെഞ്ച് എടുക്കാ എന്നോട്

അമ്മ : എനിക്ക് മനസ്സിലായി.... പോടാ ചെക്കാ ?

ഞാൻ : ? ശെരി ഏറ്റില്ല

അമ്മ : ഇല്ല....

അമ്മു വീണ്ടും തോളോണ്ട് ഇടിച്ചു

ഞാൻ : എന്താ

അമ്മു : ഉം... ?

ഞാൻ : ഇല്ല പോ

അമ്മു തല താത്തി ഇരുന്നു... കണ്ണ് കലങ്ങി...

ഞാൻ : അയ്യേ പോട്ടെ...

കുഞ്ഞിഞ്ഞ് നോക്കി ഞാൻ പറഞ്ഞു...

അമ്മ : കരയിച്ചു ഈ ചെക്കൻ

അമ്മ പല്ല് കടിച്ച് പറഞ്ഞു....

ഞാൻ : ഇല്ല ഇല്ല അമ്മു സൂപ്പർ വന്നെ നമ്മക്ക് അങ്ങോട്ട് മാറി ഇരുന്ന് കഴിക്കാ ഞാൻ പ്ളേറ്റ് എടുത്ത് എണീറ്റു

അമ്മ : ചെല്ല് ചെല്ല്...

അമ്മു മൂക്ക് വലിച്ച് എണീറ്റു....

ഞാൻ അവളേം കൊണ്ട് ഊഞ്ഞാലിൽ പോയി ഇരുന്നു....

അമ്മു : നോക്കി പോവോ

ഞാൻ : എങ്ങോട്ട്

അമ്മു : ട്രിപ്പ് എന്നാ ഞാൻ ആന്റിയോട് പറയാ

ഞാൻ : ഏയ്‌ വേണ്ട ബ്രോ.... അത് വിട്ടേക്ക് അത് കൊറച്ച് ദിവസം വിട്ട് നിക്കണ്ടി വരും

അമ്മു : താങ്ക്യൂ

ഞാൻ : ഇന്നാ

അമ്മു മെല്ലെ വായ തൊറന്ന് കാട്ടി

ഇഷ്ട്ടായോ അവൾക്ക് കവിളിൽ ഒരു ഉമ്മ കൊടുത്തിട്ട് പറഞ്ഞു

അമ്മു : കൊള്ളാ എന്തോ ചിക്കൺ വച്ച് ഇത് അടിപൊളി

ഞാൻ : കഴി കഴി . . . കഴിഞ്ഞോ സോഫയിൽ ഇരുന്ന് പപ്പ കഴിച്ച് വരുന്ന എന്നെ നോക്കി ചോദിച്ചു

വോ.... ചതി വഞ്ചന.. ഞാൻ പറഞ്ഞോണ്ട് ഉള്ളിലേക്ക് പോയി...

ഞാൻ കൈ കഴുകി വരുമ്പോ പപ്പ ഇങ്ങനെ തറ നോക്കി ഇരിക്കുന്നു

ഞാൻ : പപ്പടെ അടുത്ത് പോയി ഇരുന്നു...

ഞാൻ :

💬 Comments

View all comments