0%

Chapter Title : വധു is a ദേവത 41 [Doli]

Author : Kambikathakal Read All Parts 550

: ?

അമ്മു : അതെ ഞാൻ തന്നെ പറഞ്ഞെ ?

അമ്മു കലിപ്പിച്ച് പറഞ്ഞു...

ഞാൻ : അമ്മ പ്ലീസ് മ്മാ ഞാൻ ഒന്ന് പോയിട്ട് വരട്ടമ്മാ

അമ്മ : പോടാ പീക്കിരി ഒന്ന് ?

ഞാൻ : എന്നാ ഞാൻ ഫാസ്റ്റിങ് പ്രൊട്ടസ്റ്റ് എടുക്കും ?

അമ്മ : രാമേട്ടാ കണ്ണന് ഒള്ള ഫുഡ് വേണ്ടേ അവന് വേണ്ടെന്ന്

ഞാൻ : മ്മാ

അമ്മ : ലാസ്റ്റ് വാക്കാ നോ മീൻസ് നോ കേട്ടല്ലോ ഇന്ദ്രജിത് ?

പപ്പ അങ്ങോട്ട് വന്നു സംഭവം മനസ്സിലായതും പുള്ളി തിരിഞ്ഞ് നടക്കാൻ തൊടങ്ങി

ഞാൻ : പപ്പ

പൊന്ന് മോനെ വെള്ളചോറ് കഴിച്ച് ജീവിച്ച് പോട്ടെ പ്ലീസ് ? പപ്പ കുനിഞ്ഞോണ്ട് തെഴുതോണ്ട് പറഞ്ഞു...

ഞാൻ : അല്ലെങ്കിലും എനിക്ക് താല്പര്യം ഒന്നും ഇല്ല ?

പപ്പ : എടാ കള്ളാ ?....

അമ്മ : അങ്ങെനെ ആണേ ഓക്കേ... ?

ഞാൻ : മിസ്റ്റർ റാം കഴിക്കാൻ നല്ല സൂട് പൊറോട്ട ഒരു വെജ് കടായി കൂടെ വാങ്ങു

അമ്മ : എനിക്ക് ബീഫ് ഫ്രൈ

അമ്മു : എനിക്ക് ചില്ലി ചിക്കൻ

പപ്പ : ശെരി ശെരി...

അമ്മ : നിങ്ങക്കോ

പപ്പ : ഇപ്പഴെങ്കിലും ചോദിച്ചല്ലോ

ഞാൻ : എന്തിന് ആ വെള്ള ചോർ കൊടുക്കു മമ്മി....

പപ്പ : ?

അങ്ങെനെ ഫുഡ് വന്നു കഴിക്കാൻ നേരം അമ്മു ഒട്ടി ഒട്ടി വന്നു

ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല എന്റെ ഒരു സൂപ്പർ ട്രിപ്പ് മൊടക്കിയ ജന്തു പിശാശ്... ?

അമ്മു : ഉം

ഞാൻ : ഒന്ന് തിന്നാൻ വിടോ ശല്യം

അമ്മ : അതെ അല്ലെങ്കിലും നീ ആയിട്ട് പറഞ്ഞാലും ഇത് ഞാൻ സമ്മതിക്കില്ല അതിന്റെ പേരില് കൊച്ചിനെ കൊല്ലാൻ നിക്കണ്ട

ഞാൻ : അല്ലെങ്കിലും ആണുങ്ങൾക്ക് ചോദിക്കാനും പറയാനും ഈ വീട്ടിൽ ആരും ഇല്ലല്ലോ...

അമ്മ : ഇല്ല നിന്നെ ഒക്കെ കെട്ടി ഇട്ട് വളർത്തണം അല്ലെങ്കി അഹങ്കാരം

💬 Comments

View all comments