Chapter Title : വധു is a ദേവത 41 [Doli]
ബ്രേക്ക് ഡൌൺ ആയി രാത്രി പിന്നെ അവടെ തന്നെ ഇരുന്ന് സീൻ ആയി
അമ്മു : കള്ളം പറയാ ആന്റി ഇവന്റെ കൂടെ പോയ ശിവ പത്ത് മണിക്ക് തന്നെ വന്നു ഇത് എന്തോ കള്ളത്തരം ചെയ്യാ
ഞാൻ : നീ പോടി
അമ്മു : കണ്ടോ കണ്ടോ നീ പോടാ... ?
ഞാൻ : ദേ തല കീഴായി പിടിച്ച് കുത്തും ഒലക്കേ.... ?
അമ്മ : അയ്യോ ഒന്ന് നിർത്ത് അപ്പൻ നാട് മുഴുവൻ എഴുന്നള്ളത്ത് നടത്തി മനുഷ്യൻ സമാദാനം ആയിട്ട് ഒന്ന് ഇരിക്കാ വിചാരിക്കുമ്പൊ രണ്ടും കൂടെ തൊടങ്ങി
സുദർശൻ അങ്കിൾ : മധു നമ്മക്ക് എറങാ
മധു ആന്റി എന്റെ കൈക്ക് തല്ലി...
ഞാൻ : എന്താ ?
മധു ആന്റി : പണി വല്ലതും ഒപ്പിച്ചാ നോക്കിക്കോ
ഞാൻ : ഇത് വലിയ ശല്യം ആയല്ലോ ചെ....
മധു ആന്റി : ശെരി കുട്ടാ
ഞാൻ : ബൈ
അവരെ കേറ്റി വിട്ട് ഞാൻ തിരിഞ്ഞതും അമ്മു അമ്മടെ ചെവി കടിച്ച് പറിച്ച് തിന്നുന്നു....
ഞാൻ : അമ്മ കഴിക്കാൻ എന്താമ്മാ
അമ്മ : പപ്പോട് പറ ഓഡറീയാൻ
ഞാൻ : ഞാൻ പോയി വാങ്ങിച്ചോണ്ട് വരാ....
അമ്മ : ഓക്കേ... ആഹ് പിന്നെ ടാ
ഞാൻ : ഓ
അമ്മ : ഈ ബൈക്ക് ഏതാ
ഞാൻ : എന്തിനാ
അമ്മ : അല്ല ഒരാള് വണ്ടി വേണം പറഞ്ഞു
ഞാൻ : എന്തിന്
അമ്മ : എനിക്ക് പൈസക്ക് ആവശ്യം ഒണ്ട് അതാ ഇതിന്റെ സംഭവം ഒകെ എനിക്ക് അയച്ച് താ പെട്ടെന്ന് വേണം
അമ്മ തിരിഞ്ഞ് നടന്നു
ഞാൻ കേറി പിന്നാലെ പോയി
അമ്മ : എന്താ
ഞാൻ : മനസ്സിലായില്ല
അമ്മ : നമ്മള് ബൈക്ക് കൊടുക്കാൻ പോവാന്ന്
ഞാൻ : ശെരി അപ്പൊ ഒരു കണ്ടീഷൻ കൂടെ ഒണ്ട്
അമ്മ : പറ
ഞാൻ : ഇതിനെ കൂടെ കിട്ടുന്ന വെലക്ക് തട്ടിക്കൊ...
അമ്മ
💬 Comments
View all comments