0%

Chapter Title : വധു is a ദേവത 41 [Doli]

Author : Kambikathakal Read All Parts 562

കാലത്ത് ഒരു ഇൻജെക്ഷൻ കൂടെ ഒണ്ട് അത് കഴിഞ്ഞിട്ട് എടുത്തോണ്ട് വരാ പറഞ്ഞു അവൻ തന്നെ....

അമ്മ : ഞാൻ കൊച്ചിന് പാലും എടുത്തോണ്ട് പോയാ കാണാൻ ഇല്ല....പിന്നെ വിചാരിച്ചു വന്ന് കാണില്ലെന്ന്....

ഞാൻ : ആ അവൻ കൊണ്ട് വിടും....

കൊറച്ച് ടൈം കഴിഞ്ഞതും പപ്പ വന്നു....

ഫ്രഷ് ആയി വന്നതും ഞാൻ പപ്പേ നോക്കി സിഗ്നൽ കൊടുത്തു

അമ്മു : കണ്ടോ കണ്ടോ എന്തോ കാണിച്ചു എന്താടാ അത്

ഞാൻ : എന്ത്

അമ്മു : നീ ഇപ്പൊ കണ്ണോണ്ട് കാണിച്ചത്....

ഞാൻ : അത് അതൊക്കെ ഒണ്ട്

അമ്മ : കാശ് പോയാ കണ്ണും കൈയ്യും കാലും ഒക്കെ പോവും മോനെ....

ചായ കുടിച്ചോണ്ട് അമ്മ പറഞ്ഞു

ഞാൻ : എടി നിനക്ക് മാല വാങ്ങിച്ചില്ലേ അതിന്റെ കണക്ക് കൊടുക്കാൻ

അമ്മ : നമ്മളും ഒണ്ട് ഈ വീട്ടില് നമ്മക്ക് ഒന്നും തരാൻ ആരും ഇല്ല....

ഞാൻ : അതൊക്കെ ഡിസംബറിൽ

അമ്മ : അയ്യോ വേണ്ട നിന്റെ സർപ്രൈസ് എനിക്ക് ദഹിക്കില്ല മോനെ ?

ഞാൻ : വേണ്ടെങ്കി വേണ്ട

കുട്ടു എടക്ക് കേറി വന്നു....

ഞാൻ : ടാ ഇങ്ങോട്ട് വാടാ

കുട്ടു : എന്താ

ഞാൻ : ഒന്നൂല്ലാ പോ

അവൻ ചാടി കുത്തി ഉള്ളിലേക്ക് പോയി

അമ്മു : പാവം ടാ അവൻ

ഞാൻ : ഇങ് വന്നെ അമ്മുക്കുട്ടാ

അമ്മു : എന്താ

ഞാൻ : പോ അങ്ങോട്ട്... ?

അമ്മ : ? പോത്ത് തന്നെ

അമ്മു എന്റെ കാല് ചവിട്ടി തേച്ചിട്ട് ഉള്ളിലേക്ക് പോയി...

അമ്മ : എന്തിന് ടാ

ഞാൻ : ഫൺ മമ്മി....

അമ്മ : അടിച്ച് മൂലക്ക് കേറ്റും അവള് നോക്കിക്കോ

ഞാൻ : അതെ അമ്മ പപ്പേ അടിക്കുന്ന പോലെ

പപ്പ : കറക്റ്റ് ?

അമ്മ : അതെ അമ്മ ചോദിച്ചാ കണ്ണൻ ഒരു കാര്യം പറയോ

ഞാൻ : എന്തമ്മാ

അമ്മ : എന്താ സീക്രട്ട്

💬 Comments

View all comments