Chapter Title : വധു is a ദേവത 41 [Doli]
അമ്മ ഫുൾ സപ്പോട്ട്...
ഞാൻ : അത് പറയണോ
അമ്മ : പറ
പപ്പ : ഏയ് കാശു നോ
അമ്മ : നിങ്ങളെ ഇന്ന് ഞാൻ... ?
ഞാൻ : അത് പപ്പ : രസം പോവും കൃഷ്ണ... വേണ്ട പൊന്നൂ
ഞാൻ : വേണ്ട പപ്പ അമ്മ പാവം....
അമ്മ : പറ എന്തായാലും സീൻ ഇല്ല.... പറ ?
ഞാൻ : അത് അമ്മ
അമ്മ : പറ പൊന്നൂ.... ?
ഞാൻ : അത്
പപ്പ : വേണ്ട ഇന്ദ്രജിത്ത് this is an order....
അമ്മ : നിങ്ങളും നിങ്ങടെ ഓടറും...നീ പറ കണ്ണാ
ഞാൻ : അത്...
അമ്മ : അത് ?
ഞാൻ : പപ്പക്ക് ഒരു കല്യാണം കഴിക്കാൻ മോഹം നല്ല സ്നേഹം ഒള്ള ഭാര്യ വേണംന്ന്... അമ്മക്ക് സങ്കടം ഒണ്ടോ മ്മാ ?
അമ്മ : മണ്ണാങ്കട്ട ?... നായെ.... ഇനി വാ അങ്ങോട്ട്...
പപ്പ : പാവം കൃഷ്ണ ചമ്മി കൂ... ?
അമ്മ : ദേ നിങ്ങള് ഇവന്റെ കൂടെ നടന്ന് അവസാനം കാശ് കളഞ്ഞിട്ട് അയ്യോ കിച്ച്ണാ പറഞ്ഞ് എന്റെ അടുത്തേക്ക് വന്നാ ഒണ്ടല്ലോ...
ഞാൻ : ഇയാള് പോടോ ചുമ്മാ....
പപ്പ : ടാ ടാ...
ഞാൻ : സോറി
അമ്മ : അങ്ങേര് സോപ്പ് ഇടാൻ രണ്ടും പഠിച്ച കള്ളന്മാരാ അയ്യോ ?
അതെ കൂടുതൽ ചൊറിയാൻ നിക്കണ്ട കേറി ബ്ലോക്ക് ഇട്ടാ എല്ലാം തീരും.... അമ്മ പോയതും പപ്പ പറഞ്ഞു...
ഞാൻ : അത് പറഞ്ഞപ്പഴാ ടാർ റെഡി ആക്കണേ ഹൈ കോളിറ്റി തന്നെ വേണം...
പപ്പ : ഉം....
ഞാൻ : നാളെ ഒരു രണ്ട് വണ്ടി. മിക്സ് അയക്കണം
പപ്പ : വന്നെ റൂമില് പോവാ
ഞാൻ : ഇപ്പൊ എത്ര ആയി പപ്പാ
ഞാൻ നടന്നോണ്ട് പപ്പയോട് ചോദിച്ചു...
റോ തന്നെ ഒന്നായി....
ഞാൻ : എന്റെ ബില്ല് ഇന്നലെ ഫോട്ടി ലാക്കാ
💬 Comments
View all comments