0%

Chapter Title : വധു is a ദേവത 41 [Doli]

Author : Kambikathakal Read All Parts 566

പപ്പ : ശെരിക്കും ഇതിന്റെ ആവശ്യം ഒണ്ടോ

ഞാൻ : നെഗറ്റീവ്വ് പറയല്ലേ ഡാഡി

പപ്പ : വീട് ആയോണ്ട് അമ്മ കൊല്ലില്ലാ വിചാരിക്കാ

ഞാൻ : അതാണ്... വണ്ടി എന്തായി

പപ്പ : ഏയ്‌ അത് നടക്കില്ല....

ഞാൻ : എനിക്കറിയാ അവസാനം നമ്മള് ഔട്ട്

പപ്പ : കാശു പറയുന്ന കേക്ക് കുട്ടാ ഇപ്പൊ. തന്നെ വല്ലാത്ത എക്സ്പെൻസ് ആണ് അതിന്റെ കൂടെ ടൂ സി ആർ പപ്പ പെടും

ഞാൻ : നോ ചാൻസ്

പപ്പ : ഇല്ല പൊന്നൂ...

ഞാൻ : ശെരി ?

പപ്പ : ഗുഡ് ബോയ്... നിക്ക് നമ്മടെ ബാംഗ്ലൂർ പ്രൊജക്റ്റ്‌ തീരട്ടെ റെഡി ആക്കാ

ഞാൻ : ഓക്കേ...

പപ്പ : ഉമ്മ.... ഇരിക്ക് ഇനി വേണ്ട സാധനം ഒക്കെ ഡിസ്ക്കസ്സ് ചെയ്യാ... വാ...

ഞങ്ങള് ഇങ്ങനെ ഇരുന്ന് കൊറേ നേരം സംസാരിച്ചു...അമ്മു ഒളിഞ്ഞ് നോക്കാൻ ഉള്ള ശ്രമം നടത്തി അവളെ വീണ്ടും ഊക്കി വിട്ട്... ഞാൻ പപ്പ ആയിട്ട് സംസാരിച്ചോണ്ട് ഇരുന്നു...

ഇന്ദ്രജ ആന്റി എടക്ക് കേറി വന്നു....

പപ്പ ജീവിതത്തിൽ അൺസക്ക്സ്സ്ഫുൾ എന്ന് പറയുന്നത് ആ ഒറ്റ കാര്യത്തിൽ മാത്രം ആണ്...

ഞാൻ ആസ് എ സൺ പപ്പേ ഹെല്പ് ചെയ്യണം എന്ന് വിചാരിക്കുന്ന ഒറ്റ കാര്യവും ഇതാ... . . . സംസാരിച്ച് സംസാരിച്ച് ഞാൻ കെടന്ന് ഒറങ്ങിപ്പോയി....

. . .

അമ്മ പപ്പേ കഴിക്കാൻ വിളിക്കാൻ വന്നപ്പോ പപ്പ ഫോൺ നോക്കി ഇരിക്കുന്നു

അമ്മ : ആഹാ ഒറങ്ങിയോ

പപ്പ : ഉം

കാശു എണീക്ക് കുട്ടാ

പപ്പ എന്നെ തട്ടി വിളിച്ചു

അമ്മ : വേണ്ട ഒറങ്ങട്ടെ വിട്ടേക്ക്

പപ്പ : ആണോ ഫൈൻ... . . .

കാലത്ത് അമ്മു കുളിച്ച് ഫ്രഷ് ആയി വരുമ്പോ സൂര്യ സോഫേല് കെടക്കുന്നു

ആഹ് മദാമ്മ എണീറ്റാ അമ്മൂനെ കണ്ടതും അവൻ പറഞ്ഞു

അമ്മു : എപ്പോ വന്നു തെണ്ടി നമ്പർ ത്രീ

സൂര്യ : ?.... ഒമ്പത് മണിക്ക്

💬 Comments

View all comments