Chapter Title : വധു is a ദേവത 41 [Doli]
അമ്മു : വിരുന്ന് എങ്ങനെ പോയി
സൂര്യ : ? ഇനി പൂരം നടക്കാ പറഞ്ഞാ അങ്ങോട്ട് ഞാൻ ഇല്ല... അവൾടെ ഒരു അമ്മായി എന്ത് ശുശു അമ്മായി.... ?അയ്യോ അവർക്ക് എന്തൊക്കെ ഒരു കാര്യം അറിയണം
അമ്മു : ?ഇന്ദ്രന് ഇഷ്ട്ടെ അല്ല അവനെ എപ്പോ കണ്ടാലും കുട്ടികൾ ആയില്ലേ കുട്ടികൾ വേണ്ടെ എന്നൊക്കെ പറഞ്ഞ് കളിയാക്കും....
സൂര്യ : അയ്യോ മടുത്തു... നല്ല ബെസ്റ്റ് ഫാമിലി അല്ല നിന്റെ കുടുംബത്തിന് പെണ്ണെടുത്ത എന്നെ പറഞ്ഞാ മതി ?
അമ്മു : ഇങ് വന്നെ
സൂര്യ : എന്താ?
അമ്മു : അതെ ഈ കല്യാണത്തിന് മുന്നേ വയറ്റിലാക്കി കൊടുത്തിട്ട് നീ കുടുംബ മഹിമ ഒണ്ടാക്കല്ലേ.... നാറി... ?
സൂര്യ : ??
അമ്മു : ഹഹ... ഇന്ദ്രാ....
സൂര്യ : ഇന്ദ്രൻ ഒന്നും ഇവടെ ഇല്ല
അമ്മു : ഏഹ്
സൂര്യ : അവൻ എന്റെ കാറും എടുത്തോണ്ട് പോയി....
അമ്മു : ബെസ്റ്റ്
സൂര്യ : എനിക്ക് തോന്നുന്നത് എന്താ അറിയോ മിസ്റ്റർ ഉണ്ടാ.... അവന് വേറെ ഭാര്യേം മക്കളും ഒക്കെ ഒണ്ടെന്നാ... എന്താ താങ്കൾടെ അഭിപ്രായം
ഞാൻ പറഞ്ഞാ മതിയോ മോനെ അഭിപ്രായം അമ്മ ഫുഡ് കഴിച്ചോണ്ട് അടുക്കളക്ക് വെളിയിലേക്ക് വന്നു....
പിന്നാലെ ശ്രീയും...
സൂര്യ : ?
അമ്മ : ഇവനെ ഒക്കെ ആണല്ലോ എന്റെ മോൻ തോളിൽ കൈ ഇട്ട് നടക്കുന്നെ...
അമ്മു : അതന്നെ ഇവനെ ഒക്കെ ചവിട്ടി കളയാൻ പറഞ്ഞാ കേക്കോ മോൻ....
സൂര്യ : ഇയാള് വലിയ മദർ തെരേസാ...അവന്റെ ട്രിപ്പ് മൊടക്കിയത് നീ അല്ലെ എന്നിട്ട് ഡയലോഗ്
അമ്മ : ടാ പാച്ചു
സൂര്യ : ഓ
അമ്മ : ആ വണ്ടി കൊടുത്താലോ അവന്റെ
സൂര്യ : എന്താ കാര്യം
അമ്മ : ചുമ്മാ അത് വേണ്ട
സൂര്യ : കൊടുത്തോ.... ?
അമ്മ : എങ്കിലേ നീ നല്ല ആളെ കൊണ്ട് വാ
സൂര്യ : എങ്ങനെ
അമ്മ : നല്ല
💬 Comments
View all comments