Chapter Title : വധു is a ദേവത 41 [Doli]
സ്നേഹിച്ച് നടന്നതിനാവും ഫേമച്ച് ?
ശ്രീ : ദേ ടീച്ചറെ ഇവന്റെ അമ്മ ആണെന്ന് നോക്കില്ല ഞാൻ ?
അമ്മ : ഒച്ച താത്തടി ?
ശ്രീ : ??
അമ്മ : ഒറ്റൊന്ന് തരും എനിക്ക് നിന്നെ അടിക്കാനും മടി ഒന്നും ഇല്ല.... കേട്ടല്ലോ
ശ്രീ : ?സോറി ? . . .
അങ്ങനെ രാത്രി ആയി...
പപ്പ വന്നു... പിന്നെ അമ്മ പപ്പ കേശു കുട്ടു അമ്മു ഞാൻ ഞങ്ങള് പൊറത്ത് പോയി ഫുഡ് ഒകെ കഴിച്ചിട്ട് വന്നു....
അമ്മ : അതെ കാലത്ത് എത്ര മണിക്ക് പോണ്ടേ
പപ്പ : നമ്മക്ക് നേരത്തെ അങ്ങ് പോവാ...തറവാട്ടില് പോയി ഗണേശനേം ആരതിയേം കൂടെ കൂട്ടിക്കൊണ്ട് പോവാ....
ഞാൻ : അല്ല പപ്പ അമ്പലത്തില് ഉത്സവം എന്നാ
പപ്പ : ഡിസംബറില്...
ഞാൻ : ഇപ്രാവശ്യം വല്യമ്മാമാമനും അമ്മായിയും ഒക്കെ കാണും....
പപ്പ : വരട്ടെ... ഇഷ്ട്ടം പോലെ സ്ഥലം ഒണ്ടല്ലോ പിന്നെന്താ....
രാത്രി പതിനൊന്നര ഒക്കെ ആയപ്പോ രണ്ട് കാറില് ആയിട്ട് അവരൊക്കെ വന്നു....
കൈയ്യില് വലിയ ഒരു കേക്കും പിടിച്ച് ശ്രീ ഉള്ളിലേക്ക് വന്നു...
അച്ചു : കേശു ടാ ?
കേശു : അച്ചു ചേട്ടൻ ആണോ
അച്ചു : ഹാ ?... നീ ഡോൺ ആണെന്ന് കേട്ടു...
സംസാരിച്ച് സംസാരിച്ച് ടൈം ആയി
പണ്ട്രണ്ട് മണിക്ക് നന്ദൻ പോയി കേക്ക് കൊണ്ട് വന്നു....
എല്ലാരും ചുറ്റും നിന്ന് ക്ലാപ്പ് ചെയ്തു
അമ്മു എന്റെ ഇടുപ്പിൽ കൈ ചുറ്റി നിന്നു...
ഞാൻ : താങ്ക്സ് താങ്ക്സ് എല്ലാർക്കും... പിന്നെ അമ്മ പപ്പ thanks for this lifetime settlement ?
അമ്മു : ?
നന്ദൻ : നീ എന്തെങ്കിലും പറ ഡീ
അമ്മു : കണ്ണൻ പറഞ്ഞ പോലെ താങ്ക്സ്... So much happened in this one year ചെലത് നല്ലതും ഒരുപാട് മോശവും
അമ്മൂന്റെ കണ്ണ് കലങ്ങി ഒച്ച എടറി...
അമ്മു എന്റെ നെഞ്ചില് മുഖം അമർത്തി
💬 Comments
View all comments