0%

Chapter Title : വധു is a ദേവത 41 [Doli]

Author : Kambikathakal Read All Parts 570

ഞാൻ : ഏയ്‌.... നൊ നൊ

അമ്മു : ? ഇല്ല am okey... ?And i hope for nothing else just happiness from here...

ഞങ്ങള് കേക്ക് കട്ട് ചെയ്ത് അമ്മക്കും പപ്പക്കും കൊടുത്തു....

അമ്മ : നന്നായി വരട്ടെ... ?

അമ്മ എനിക്കും അമ്മൂനും ഉമ്മ തന്നിട്ട് പറഞ്ഞു....

പപ്പ പിന്നാലെ വന്നിട്ട് എന്നെ പിടിച്ചു

വണ്ടി വേണം വാങ്ങിയെ പറ്റു ഞാൻ പപ്പക്ക് കേക്ക് വായിൽ വച്ച് കൊടുത്തിട്ട് കെട്ടിപിടിച്ചോണ്ട് പറഞ്ഞു....

പപ്പ : ശെരി ?... ശെരി... ?

ഞാൻ : ഹേ

പപ്പ : ആഹ്... ?

ഞാൻ : ഡാർലിങ്.... ഉമ്മ്ഹ

പപ്പ : അപ്പൊ കുട്ടികളെ എല്ലാരും ഒള്ള സൗകര്യം വച്ച് ഇവടെ കൂടിക്കോ ഗുഡ് നൈറ്റ്

അമ്മ : ഗുഡ് നൈറ്റ്....

പിന്നെ വെള്ളം അടി ആയി കൊറേ എണ്ണം പൂളില് കളി ആയി....

അച്ചു : എത്ര കാലം ആയി മൈര് ഇങ്ങനെ ഒന്ന് കൂടീട്ട്.....

നന്ദൻ : ശെരിയാ പണ്ട് എല്ലാ എണ്ണവും ഇവടെ തന്നെ....ടാ ശിവ വന്നില്ലല്ലേ

അച്ചു : അവൻ വരില്ല അപ്പൻ ഒലക്ക വച്ച് ഓഫാക്കും അവനെ

ഞാൻ : ടാ നീ പോയിട്ട് എന്ന് വരും

അച്ചൂനെ നോക്കി ഞാൻ ചോദിച്ചു...

അച്ചു : ഒടനെ തന്നെ

ഞാൻ : വരോ അതോ. മുങ്ങോ

അച്ചു : പോടാ എങ്ങോട്ട് മുങ്ങാൻ....

ജാനു : പിന്നല്ല....

ഞാൻ : അത് മതി...

സംസാരം നീണ്ടു....ടൈം ഒരുപാട് പോയി...

കാലത്ത് ഞാൻ അമ്മു ജാനു സൂര്യ കേശുവും കൂടെ അമ്പലത്തില് പോയി

സൂര്യ : ഒരുത്തനും വെളിവ് പറഞ്ഞ സാധനം ഇല്ല...

ഞാൻ : എത്ര കുപ്പി പൊട്ടി ടാ ഇന്നലെ

സൂര്യ : രണ്ട് ഫുള്ള്

നന്നായി ?

അതെ ശെരിക്കെ പ്രാർത്ഥിച്ചോട്ടൊ ഞാൻ

അമ്പലത്തിലേക്ക് കേറുമ്പോ അമ്മു പറഞ്ഞു

ഞാൻ : എനിക്കും കൂടെ ചേർത്ത് നീ പ്രാർത്ഥിച്ചോ....

അമ്മു : ഇന്നെങ്കിലും ഒന്ന്

💬 Comments

View all comments