Chapter Title : വധു is a ദേവത 41 [Doli]
കേക്ക് കുട്ടാ
ഞാൻ : പ്രാർത്ഥിക്കാ മുത്തേ
അമ്മു : ശെരി വാ
ദൈവത്തിന്റെ മുന്നില് വച്ച് ഞാൻ ശെരിക്കെ പ്രാർത്ഥിച്ചു
ദൈവമേ എനിക്ക് ഒന്നേ പറയാൻ ഒള്ളൂ അമ്മൂന് ഒന്നും പറ്റരുത്... എന്റെ ഈ ആഗ്രഹം ദൈവം സാദിച്ച് തരണം....താങ്ക്യൂ...പിന്നെ ഒരു കാര്യം കൂടെ അത് തെറ്റായി വല്ലതും നടന്നാ അപ്പൊ വന്ന് പറയാ... ? താങ്ക്സ്...
ഉം എന്താ ഇത്ര പ്രാർത്ഥിക്കാൻ
അമ്മു എന്നെ നോക്കി ചോദിച്ചു
ഞാൻ : ഇവക്ക് ഇത്തിരി ബുദ്ധി കൊടുക്കണേ എന്ന്
സൂര്യ : ഈശ്വരനെ കളിയാക്കാണാ ടാ നീ... പുള്ളിക്ക് ചെയ്യാൻ പറ്റാത്ത കാര്യം ആകെ ഒള്ളത് ഇവൾടെ കുടുംബത്തിലെ ഒന്നിന് എങ്കിലും തലച്ചോറ് കൊടുക്കാ എന്നതാ...
അമ്മു : അമ്പലം ആണ് നോക്കില്ലേ...? . . .
വീട്ടില് പോയപ്പോ ശിവ വന്നിട്ടുണ്ട്....
ഞാൻ : നേരത്തെ വന്നല്ലോ ബ്രോ....
ശിവ : ആറ് മണിക്ക് നന്ദനെ തപ്പി അവന്റെ വീട്ടില് ഓർമ ഇല്ലാതെ പോയാ... അവന്റെ അപ്പന്റെ വായിലുള്ളത് മുഴുവൻ കേട്ടു....അവടന്ന് വരുന്ന വഴി വണ്ടിടെ ചേസ് വീണ്ടും ഊമ്പി അതും വെൽഡ് വച്ചിട്ട് ദേ എത്തി
ഞാൻ : കഴിച്ചോ നീ
ശിവ : ഇല്ല
ഞാൻ : വാ
ഞങ്ങള് കഴിച്ചോണ്ട് ഇരിക്കുമ്പോ അമ്മു അങ്ങോട്ട് വന്നു....ഫോണിലാ...
ഇല്ല അത് മോനെ ഈ ടൗണിന്ന് ലെഫ്റ്റ് കേറിക്കോ ഞാൻ ലൊക്കേഷൻ ഇട്ട് തരാ ആഹ്
ശെരി
അമ്മു ഫോൺ കട്ടാക്കി
അമ്മു : ടാ രാമാ നിനക്ക് പപ്പേ കൊണ്ട് വന്നൂടെ പാവം കുട്ടി വഴി ചോദിക്കാൻ വിളിച്ചതാ
ശിവ : വേണ്ടവര് തപ്പി വരും
അമ്മു : എന്തിന് ശിവ നീയും സ്നേഹം ഇല്ലാതെ ഇങ്ങനെ
ഞാൻ : ഓ അതിന്റെ എടയില്
അമ്മു നാക്ക് കടിച്ച് എന്നെ പെറക്കിൽ കൂടെ ചേർത്ത് പിടിച്ച് കവിളിൽ ഉമ്മ വച്ചു
അമ്മു : കഴിക്ക് കഴിക്ക്....
ഞാൻ : കൊച്ചി പോണോ വൈകീട്ട്
അമ്മു : എന്തിനാ
ഞാൻ : സൂര്യടെ വീട്ടില്
💬 Comments
View all comments