0%

Chapter Title : വധു is a ദേവത 41 [Doli]

Author : Kambikathakal Read All Parts 572

സെലിബ്രെറ്റ് ചെയ്യാ

അമ്മു : അയ്യോ ആ വീട് വേണ്ട

സൂര്യ : ഡീ

അമ്മു : ഓ നിന്റെ ഫസ്റ്റ് നൈറ്റ് അവടെ ആയിരുന്നല്ലോ സോറി സാറേ

ഞാൻ : അമ്മുവേ

അമ്മു : ശെരി...

പെട്ടെന്ന് ഒരാള് വന്ന് ടേബിളിൽ കൈ വച്ച് നിന്നു...

ഞാൻ : ഇതാര് കഴിച്ചോ കുട്ടി...

രണ്ട് കൈയും ടേബിളിൽ വച്ചിട്ട് വാലാട്ടുന്ന ചോക്കോനെ നോക്കി ഞാൻ ചോദിച്ചു....

അവൻ പ്ളേറ്റിലേക്ക് മണത്തോണ്ട് വന്നു....

ഞാൻ : തര തരാ.... ഇവനെ ആരാടാ ഇങ്ങോട്ട് കൊണ്ട് വന്നെ....

റെമോ : ഞാനാ....

ഞാൻ : പിടിച്ചോണ്ട് പോ ടാ ഞാൻ വരാ നിക്ക്

റെമോ : അയ്യോ തൊറന്നപ്പോ തൊട്ട് അഗ്രെഷൻ വേണ്ട റിസ്ക്ക് എടുക്കാൻ വൈയ്യ

ഞാൻ : ഈ മൈരനെ

ഞാൻ എണീറ്റ് കൈ കഴുകി അവന്റെ ബെൽറ്റ്‌ പിടിച്ച് വെളിയിലേക്ക് നടന്നു....

ഡോർ കടന്ന് വെളിയിൽ എത്തിയതും പത്മിനി കാർ നിർത്തി എറങ്ങി വരുന്നു....

ഞാൻ : ഹായ്

അവളെന്നെ ഒരു പുച്ഛത്തോടെ നോക്കി

ചോക്കോ അവളെ കണ്ട് മുന്നോട്ട് ചാടി...

ഞാൻ : കേറി വാ

പത്മിനി : ഇവടെ വരെ വന്നാ അങ്ങോട്ട് കേറാനും അറിയാ

ഞാൻ : ഓ ശെരി ശെരി...കടി കൊള്ളാൻ നിക്കാതെ പൊക്കോ...

പത്മിനി : രണ്ടിനും ഒരേ സ്വഭാവം തന്നെ ?

ഞാൻ : അയ്യോ ഇവന് വകതിരിവ് കൊറച്ചെങ്കിലും ഒണ്ട് എനിക്ക് അങ്ങനെ ഒരു സംഭവമേ ഇല്ല...?

പത്മിനി : നല്ല കാര്യം...?

ഞാൻ അവന്റെ ബെൽറ്റ്‌ വിട്ടു

ഒറ്റ ചാട്ടം അവൻ പപ്പടെ നേരെ ഓടി....

ചോക്കോ സ്റ്റേ... ഞാൻ അവൾടെ അടുത്തേക്ക് പോയ അവനോട്‌ പറഞ്ഞു....

ബ്രേക്ക് ഇട്ട പോലെ അവൻ നിന്നു

പേടിച്ച് വെറച്ച് നിക്കുന്ന അവൾടെ അടുത്തേക്ക് ഞാൻ നടന്ന് പോയി ചോക്കോടെ ബെൽറ്റ്‌ കൈയ്യില് എടുത്തു....

ഞാൻ : ചെല പട്ടികള് പറഞ്ഞാ കേക്കും ചെലത് കൊണ്ടാ കേക്കും രണ്ടും ചെയ്തിട്ടും കേക്കാത്തത്കള് നല്ല ആണി പലകക്ക് തീരും...

💬 Comments

View all comments