0%

Chapter Title : വധു is a ദേവത 41 [Doli]

Author : Kambikathakal Read All Parts 581

? പേടിക്കണ്ട പൊക്കോ....എന്നെ അറ്റാക്ക് ചെയ്യാൻ വന്ന ഏതോ ശത്രു ആണ് വച്ച് കൊരച്ചതാ അവന് അറിയില്ലല്ലോ എന്റെ ബ്രദർടെ വൈഫ് ആണെന്ന്.... ആ ലേബൽ ഒള്ള വരെ സേഫ് ആവും... ?

അവളെന്നെ തുറിച്ച് നോക്കി....?

ഞാൻ : ജോക്ക് ജോക്ക് പൊക്കോ

അവളെന്നെ തറപ്പിച്ച് നോക്കിക്കൊണ്ട് ഉള്ളിലേക്ക് പോയി...

ഞാൻ : നിന്റെ നാക്ക് മിക്കവാറും ഞാൻ തന്നെ വലിച്ച് വെളിയിൽ ഇടും സൂസിടെ കസിൻ മോളെ....

മുന്നോട്ട് നടക്കുമ്പോ ഞാൻ ഓർത്തു....

ഉച്ചക്ക് ഞാനും നന്ദനും സൂര്യേം കൂടെ ഫുഡ് എടുക്കാൻ പോയി

ഹോട്ടലിൽ നിക്കുമ്പോ നന്ദൻ ഓടി വന്നു

ഞാൻ : പറ ടാ

നന്ദൻ : സൂസി വന്നിട്ടുണ്ട് പെട്ടെന്ന് വാ....

ഞങ്ങള് വീടിലേക്ക് തിരിച്ച് പോയി....

ഞാൻ വണ്ടി നിർത്തി വേഗം വീട്ടിലേക്ക് കേറി പോയി

എന്നെ കണ്ടതും സൂസി എണീറ്റു കൂടെ അർജുനും....

സൂസി : കൺഗ്രത്സ്... ?

അമ്മു :?

സൂസി : ഞാൻ എറങ്ങാ ശെരി...ഗിഫ്റ്റ് കൊടുത്തിട്ടുണ്ട് ?

അമ്മു ഓടി വന്ന് എന്റെ ഷർട്ട് പിടിച്ച് വലിച്ചു....

നന്ദൻ : എന്താ മ്മു

അമ്മു : ഇവള് എല്ലാം പറഞ്ഞു.... ഇത്ര തെണ്ടി ആണ് നീ എന്ന് ഞാൻ വിചാരിച്ചില്ല....ഇന്ദ്ര ??....

സൂസി തല താത്തി നിന്നു...

ഞാൻ : അമ്മു

അമ്മു : മിണ്ടി പോവരുത്.... അവനെ കൊന്നിട്ട് ഇവൾടെ തലക്ക് വച്ച് കൊടുത്തൂടെ നിനക്ക് അന്നേ....

ഞാൻ ഞെട്ടി അവൾടെ അങ്ങോട്ട് തിരിഞ്ഞു

അമ്മു : Soosan thanks for the kind info ടാ... ?

സൂസി : ?

നന്ദൻ : പൊളി... പൊളി പൊളി.... ?

സൂര്യ : മോളെ സൂസു മതി മോളെ ഇനി നിന്ന് പുഴുക്കാതെ പോ മോളെ... ?

ശിവ അവൾടെ നേരെ ചാടി വീണു...

ഞാൻ അവനെ വലിച്ച് പിടിച്ചു...

ശിവ : ഇനി നിന്നെ ഈ റൗണ്ടില് കണ്ടാ ഒറ്റ ചവ്ട്ട് എടുത്ത് ചാലില് ഇടും മൈരേ പോടീ നിനക്ക്

💬 Comments

View all comments