0%

Chapter Title : വധു is a ദേവത 41 [Doli]

Author : Kambikathakal Read All Parts 617

ഞാൻ : ഒന്നൂല്ലാ ജസ്റ്റ് ഒരു കെട്ടിപിടിത്തം താ

അമ്മു കെട്ടിപ്പിടിച്ചില്ല പകരം എന്റെ മൊഖം കൈയ്യിൽ എടുത്ത് പൊന്തിച്ചു

അമ്മു : എന്താ ടാ നീ ഇങ്ങനെ ഒക്കെ പറയുന്നേ എന്താ നിനക്ക് ?

ഞാൻ അവളെ ചേർത്ത് പിടിച്ച് തോളിൽ തല വച്ചു...

അമ്മു എന്റെ പൊറത്ത് തട്ടി

അമ്മു : അവള് വന്നതാണോ കുട്ടിയെ പ്രശ്നം...

ഞാൻ : താങ്ക്സ്

അമ്മു : എന്തിന്

ഞാൻ : ചുമ്മാ

അമ്മു : എനിക്കറിയാ ഞാൻ വീണ്ടും അവരൊക്കെ പറയുന്ന കേക്കും എന്ന് വിചാരിച്ചു ല്ലേ

ഞാൻ : അതല്ല

അമ്മു : that's okey.... ?

അമ്മു എന്റെ തോളിൽ ഉമ്മ വച്ചിട്ട് ചിരിച്ചു

ഞാൻ : ഞാൻ ഒരു കാര്യം പറയട്ടെ

അമ്മു : ഉം...

ഞാൻ : will you accept that or

അമ്മു : കാര്യം പറ ചക്കരെ അമ്മു എന്റെ കഴുത്തില് നക്കി ഉമ്മ വക്കാൻ തൊടങ്ങി...

ഞാൻ ശ്വാസം ഒന്ന് വലിച്ച് വിട്ടു...

എന്റെ നെഞ്ച് ഇടിക്കാൻ തൊടങ്ങി....

അമ്മു : എന്താ കണ്ണാ പറ

അമ്മു ബാക്കിലേക്ക് ആവാൻ നോക്കി

ഞാൻ ശക്തി ആയി അവളെ ചേർത്ത് പിടിച്ചു

ഞാൻ : അമ്മു എന്റെ അവസ്ഥ നീ മനസ്സിലാക്കണം

അമ്മു : എന്താ നിനക്ക് ദേ നല്ല ദിവസം നശിപ്പിക്കല്ലേ നീ...

ഞാൻ അവൾടെ തോളിൽ ഇങ്ങനെ കെടന്നു...

അമ്മു : കണ്ണാ ദേ നോക്കിയേ കുട്ടാ കഴിഞ്ഞ കൊല്ലം ഈ ടൈമില് നമ്മള് ദേ ചക്കരകളയാതാ നീ ഇങ്ങനെ ഇരിക്കാതെ വന്നെ...

ഞാൻ : അമ്മൂ ?

അമ്മു : എന്താ

അവള് വീണ്ടും എന്നെ വിട്ട് മാറാൻ നോക്കി

ഞാൻ : പ്ലീസ് മാറല്ലേ

അമ്മു : അവള് പറഞ്ഞത് ഞാൻ വിശ്വസിക്കില്ല നിനക്ക് എന്നെ വിശ്വാസം ഇല്ലേ

ഞാൻ : പക്ഷെ അതാ സത്യം....

ഞാൻ കണ്ണ് ഇറുക്കി അടച്ച് അവളെ ചേർത്ത് പിടിച്ചു....

അമ്മു ഒന്നും സംസാരിക്കുന്നില്ല...

കണ്ണാ

💬 Comments

View all comments