Chapter Title : വധു is a ദേവത 41 [Doli]
അമ്മു എടറിയ ഒച്ചയിൽ വിളിച്ചു....
ഞാൻ : സോറി സോറി അമ്മു സോറി എനിക്ക് എന്റെ പിടി വിട്ട് പോയി അമ്മുക്കുട്ടാ... എന്റെ ജീവിതം റോങ് നമ്മടെ ലൈഫ് നശിപ്പിച്ച അവര് മാത്രെ എന്റെ മുന്നില് ഒണ്ടായുള്ളൂ... സോറി... നീ എന്നോട് ക്ഷമിക്ക് പ്ലീസ്....
അമ്മു പിന്നിലേക്ക് നീങ്ങി എന്നെ നോക്കി
ഞാൻ അവളെ നോക്കിയില്ല
അമ്മു : എന്നെ നോക്ക്..... എന്നെ നോക്ക് ഇന്ദ്ര....
നോക്കടാ ? അമ്മു എന്റെ തൊടയില് ആഞ്ഞ് ചവിട്ടിക്കൊണ്ട് അലറി....
ഞാൻ കലങ്ങിയ കണ്ണുകളും ആയി അവളെ നോക്കി
അമ്മു : very good ഇതാണോ ഇന്നത്തെ ഗിഫ്റ്റ് ഇന്ദ്ര ? ഹാ.... ? നന്നായടാ... സന്തോഷായി....
ഞാൻ : അമ്മു ഞാൻ പറഞ്ഞില്ലേ ആ അവസ്ഥയില് പറ്റി പോയി
മിണ്ടി പോവരുത് നായെ നീ മിണ്ടി പോവരുത്... നീ ഒരു തന്ത ഇല്ലാത്തവൻ ആണെന്ന് ഞാൻ വിചാരിച്ചില്ല....അമ്മു കൈ ചൂണ്ടി പറഞ്ഞു
ഞാൻ : അമ്മു സോറി ഇനി ഇങ്ങനെ ഒണ്ടാവില്ല പ്ലീസ്
അമ്മു : ഇത്ര വലിയ ചെറ്റത്തരം ചെയ്തിട്ട് നീ എല്ലാർടേം മുന്നില് അഭിനയിച്ചില്ലേ ടാ നീ അഭിനയിച്ചില്ലേ നീ....
അമ്മു ചാടി എന്റെ ബനിയൻ പിടിച്ച് കുലുക്കി....
നിനക്ക് വേണ്ടി കരഞ്ഞ ഞാൻ ആരാ അപ്പൊ ഹേ.... വെയിറ്റ് അപ്പൊ നീ അവളെ റേപ്പ് ചെയ്തു റൈറ്റ്.... You raped a girl for your revenge right... ? അമ്മു ഒന്നാലോച്ചിച്ച് പറഞ്ഞു...
ഞാൻ : നൊ അത് വെറുതെ ഒരു ഇതായിരുന്നു അങ്ങനെ ഒരു സംഭവം ഇല്ല.... നീ ആനാവശ്യം പറയല്ലേ അമ്മു
നാവടക്കടാ മൈരേ.... ? അമ്മു ക്രൂരമായി എന്നെ നോക്കി....
വിഷ്ണു എന്നെ വിളിച്ച് പറഞ്ഞതാ അന്ന് നീ നീ നീ ?കൊടും വെഷം ആണെന്ന് നീ അവനെ പെടുത്തിയതാന്ന് ഞാൻ അത് കേട്ടില്ല.... ശെരിയാ....അമ്മു കരഞ്ഞോണ്ട് പറഞ്ഞു....
ഞാൻ : അമ്മു ഇത് കേക്ക്
ഞാൻ അവൾടെ കൈ പിടിച്ചു
അമ്മു എന്റെ കൈ തട്ടി മാറ്റി മൊഖം
💬 Comments
View all comments