0%

Chapter Title : വധു is a ദേവത 41 [Doli]

Author : Kambikathakal Read All Parts 647

അടച്ച് ഒന്ന് തന്നു....

എനിക്ക് സങ്കടം വന്നില്ല കാരണം i deserve that....

ഞാൻ വീണ്ടും അവളെ നോക്കി....

അമ്മു ഇരുന്ന് തലക്ക് കൈ കൊടുത്ത് തേങ്ങി തേങ്ങി കരയാ....

അമ്മു : ചതിച്ചു ഇവനും എന്നെ ചതിച്ചു

ഞാൻ : അങ്ങനെ പറയല്ലേ ടാ... ദേ നോക്ക് നമ്മടെ ബെസ്റ്റ് ഡേ ആണ്

അമ്മു : fuck that you baas എന്നെ കൊണ്ട് കൂടുതൽ ഒന്നും പറയിക്കണ്ട ?

ഞാൻ : അപ്പോ അവര് ചെയ്ത് നിനക്ക് പ്രശ്നം അല്ല

അമ്മു : നാളെ അവര് ആരെങ്കിലും ആരേലും കൊന്നാ നീ ചെയ്യോ ചെയ്യോന്ന്....

ഞാൻ : അമ്മു അത് കഴിഞ്ഞു ടാ പ്ലീസ്... വിട് ഞാൻ നിന്നോട് അന്ന് അമ്പലത്തില് പോയിട്ട് വന്നിട്ട് പറയാൻ ഒണ്ടെന്ന് പറഞ്ഞത് ഇതാ....

നീർത്തട ഹറാം പെറപ്പ് കാണിച്ചിട്ട് അമ്പലം നെരങ്ങിയാ നല്ലവൻ ആവില്ല.... ഇനി ഇനി ഒരു നിമിഷം ഞാൻ ഇവടെ നിക്കില്ല....

അമ്മു നെരങ്ങി എറങ്ങി ഡോറിന്റെ അടുത്തേക്ക് പോയി

ഞാൻ അമ്മൂനെ പോയി വലിച്ച് പിന്നിൽ കൂടെ കെട്ടിപ്പിടിച്ചു

അമ്മു കൊതറി മാറി....

ഞാൻ : അമ്മു സോറി പ്ലീസ് ?

അമ്മു : എന്നെ ഇനി തൊട്ടാ ഞാൻ പെട്രോൾ ഒഴിച്ച് കത്തിക്കും നിന്നെ അല്ലെ എന്നെ.... എനിക്ക് നിന്നെ അറപ്പാ റിവഞ്ച് ചെയ്യാൻ വേണ്ടി നെറികെട്ട എന്തും ചെയ്യുന്ന നീ ഒരു മനുഷ്യൻ അല്ല.... ഇനി എന്നെ കാണാൻ അല്ലെങ്കി സംസാരിക്കാൻ വന്നാ

അമ്മു കൈ ചൂണ്ടി പറഞ്ഞിട്ട് വെളിയിലേക്ക് എറങ്ങി....

ഞാൻ പിന്നാലെ പോയി....

ഞാൻ : അമ്മു നൊ പ്ലീസ്

എല്ലാരും ഞങ്ങളെ നോക്കി

ഞാൻ അവളെ കൈ പിടിച്ച് നിർത്തി

അമ്മു : വിടാൻ എന്നെ വിടാൻ...

ജാനു : എന്താ എന്താ മ്മു നീ why you crying ടാ

അമ്മു : ? ഒന്നൂല്ലാ ജാനു... ഞാൻ വീട്ടില് പോവാ

സൂര്യ ശ്രീ നന്ദൻ ഒക്കെ അങ്ങോട്ട് വന്നു

നന്ദൻ : എന്താ ഇവടെ

💬 Comments

View all comments