0%

Chapter Title : വധു is a ദേവത 41 [Doli]

Author : Kambikathakal Read All Parts 648

എന്താ ടാ

ജാനു : അമ്മു വീട്ടില് പോവാന്ന്....

സൂര്യ : എന്താ ഡി

അമ്മു : നിർത്തടാ നീയും കൂടെ അറിഞ്ഞിട്ടല്ലേ നീ ഈ നാറിക്ക് കൂട്ട് നിന്നില്ലേ...

ശ്രീ : എന്താ ഡീ

അമ്മു : ? ശ്രീ ഇവൻ ഇവൻ ആണ് അന്ന് എല്ലാം ചെയ്തത് ഈ എന്നെ കൊണ്ട് ഒന്നും പറയിക്കണ്ട

ശ്രീ ഒന്ന് ഞെട്ടി എന്നെ നോക്കി

അമ്മു : ഇവൻ എല്ലാം ചെയ്തിട്ട് അഭിനയിച്ചതാ... This asshole... ?

അമ്മു തേങ്ങി തേങ്ങി കരയാൻ തൊടങ്ങി

സൂര്യ എന്നെ നോക്കി എന്തിന് എന്ന് ചോദിച്ചു

ഞാൻ മരിച്ച ചിരി ചിരിച്ചു....

അമ്മു : എനിക്ക് ഇനി ഈ തെണ്ടിടെ കൂടെ ജീവിക്കണ്ട....

ശ്രീ : എന്താ മോനു ഇത്

ഞാൻ : പറ്റി പോയി നീയും കണ്ടതല്ലേ എന്നെ ചവിട്ടി വലിച്ചത്....

ശ്രീ : ഒരക്ഷരം മിണ്ടി പോവരുത് നീ.... ?

ഞാൻ : സോറി....

പക്ഷെ....എന്റെ നോട്ടം പോയത് പത്മിനിയിലേക്കാ....

അവളിത് വല്ലാതെ ആസ്വദിക്കുന്നുണ്ട്....

നന്ദൻ : അതാണോ അത് അവന്മാര് ഒരു കോമഡി കാണിച്ചു നമ്മളും തിരിച്ച് കാണിച്ചു അത്ര തന്നെ... നീ അത് വിട് അമ്മു...

അമ്മു : ചെപ്പ അടിച്ച് ഒന്ന് തന്നാ ഒണ്ടല്ലോ

ഞാൻ : നിർത്തടി ?

എന്റെ അലറച്ച് കേട്ട് എല്ലാരും ഞെട്ടി....

ഞാൻ നടന്ന് അമ്മൂന്റെ അടുത്തേക്ക് പോയി....

ഞാൻ : ചെയ്തത് തെറ്റാ എന്ന് ഈ നിമിഷം വരെ തോന്നിയിട്ടേ ഇല്ല ഇനിയും തോന്നില്ല നിന്നെ പറ്റിച്ചത് മാത്രം ആണ് ഞാൻ ചെയ്ത തെറ്റ്....

അമ്മു : ?

ഞാൻ : പുച്ഛിച്ചോ... അവസാനം ആയി ചോദിക്കാ സോറി

അമ്മു : എനിക്ക് നിന്റെ ഒരു കോപ്പും വേണ്ട

ഞാൻ : ഒറപ്പാണോ

അമ്മു : പോടാ

ഞാൻ : എന്നാ അറിയാത്ത എല്ലാരോടും കൂടെ ആയിട്ട് എന്നെ ഇവൾടെ ചേട്ടനും ഫ്രണ്ട്സ് കൂടെ ചൊറിഞ്ഞു അതിന് ഞാൻ കേറി മാന്തി അതില് ഒരുത്തനെ ഞാൻ ഒരു

💬 Comments

View all comments