Chapter Title : വധു is a ദേവത 41 [Doli]
രാത്രി മുഴുവനും ഒരു പകലും എന്റെ തന്തടെ വീട്ടില് തല കീഴായി കെട്ടി തൂക്കി ഇട്ട് അവനെ ആസ്വദിച്ച് ഇഞ്ച് ഇഞ്ച് ആയി എന്റെ കലി തീരും വരെ നല്ല പോലെ അടിച്ച് തേച്ച് ഒണങ്ങാൻ ഇട്ടു കൂടെ ഇപ്പൊ പോയാവളെ ഒറക്ക ഗുളിക കൊടുത്ത് എന്റെ വണ്ടിടെ പിന്നിൽ ഇട്ടിട്ട് എന്റെ ഭാര്യ സഹോദരൻ ആയ തെണ്ടിടെ കൈയ്യില് കൊടുത്തിട്ട് അവനേം പെടുത്തി... സങ്കടം ഇല്ല ചെയ്തത് തെറ്റാ എന്നൊരു തോന്നലും ഇല്ല....
അമ്മു : നീ ഇത്ര വെഷം ആയിരുന്നോ അയ്യോ... അമ്മു ശ്രീയേ താങ്ങി പിടിച്ചു... ശ്രീ എന്നെ കൊണ്ട് പോ എനിക്ക് ഇവനെ കാണണ്ട പ്ലീസ് എന്നെ കൊണ്ട് പോ
ഞാൻ : അമ്മു
അമ്മു കേക്കാതെ വെളിയിലേക്ക് നടന്നു
ഞാൻ : ഒറ്റ കാര്യം ഈ പടി വിട്ട് എറങ്ങിയാ നീ എന്റെ ലൈഫ് വിട്ടാവും പോവുന്നെ നല്ല സങ്കടം കാണും എനിക്ക് പക്ഷെ ഇനി ഞാൻ തിരിച്ച് എടുക്കില്ല നിന്നെ
കേശു : ചേട്ടത്തി പോവല്ലേ ചേട്ടത്തി ചേട്ടൻ എന്തോ തെറ്റ് പറ്റിയതാ പ്ലീസ്
അവൻ അമ്മൂന്റെ കൈ പിടിച്ച് പറഞ്ഞു
കേശു മോനെ എനിക്ക് അറിയാ നീ നിന്റെ ചേട്ടനെ റോൾ മോഡൽ ആക്കി ജീവിക്കാൻ നോക്കുന്ന ഒരുത്തനാ വേണ്ട കൊള്ളില്ല നിന്റെ ചേട്ടൻ മൃഗം ആണ്....
ഞാൻ : എന്റെ അനിയനെ ഉപദേശിക്കാൻ നിക്കണ്ട നീ.... പണ്ട് അവരൊക്കെ കൂടെ എന്നെ അങ്ങ് പണ്ണിയപ്പോ വെഷം തുപ്പിയ ആദ്യത്തെ ആള് നീയാ... എന്നിട്ടും പോട്ടെ വച്ച് വന്നത് നീ പുണ്യാളത്തി ആയോണ്ടോ തെറ്റ് ആണ് എന്നത് കൊണ്ടോ അല്ല എന്റെ ഇഷ്ട്ടം ജീവിതത്തി ഒറ്റ പെണ്ണിനെ സ്നേഹിച്ച കൊണ്ട് കേട്ടോടി...
സൂര്യ : ഇന്ദ്ര നീ ചുമ്മാ ഇരി... അമ്മു നീ വാ നമ്മക്ക് സംസാരിക്കാ...
പെറക്കിൽ നിന്ന് ഒരു കൈ അടി വന്നു....
പത്മിനി : നാണം ഇല്ലല്ലോ സ്വന്തം ഭാര്യെ പറ്റിച്ചിട്ട് മാസ് കാണിക്കാൻ
ശിവ : ഡീ നിർത്തിക്കോ പപ്പാ
പത്മിനി :
💬 Comments
View all comments