Chapter Title : വധു is a ദേവത 41 [Doli]
നീ പോടാ അമ്മൂനെ എല്ലാരും. കൂടെ പൊട്ടി ആക്കുന്നത് എനിക്ക് കണ്ടോണ്ട് നിക്കാൻ പറ്റില്ല....നീ ഒക്കെ ആണാണോ ഇന്ദ്രൻ ? സ്വന്തം ഭാര്യെ പറ്റിക്കാൻ കഷ്ട്ടം....
കേശു : ദേ ചേച്ചി മര്യാദക്ക് സംസാരിച്ചോ ഇന്നലെ വന്ന നിങ്ങള് ഈ കാര്യം ഒന്നും സംസാരിക്കാൻ നിക്കണ്ട ടീക്കെ... ?
പത്മിനി : നീ പോടാ ചെക്കാ നീയും നിന്റെ ചേട്ടനെ പോലെ നാട്ടുകാരെ ദ്രോഹിച്ച് നടന്നോ
കേശു : ശിവേട്ടാ നിങ്ങടെ ഭാര്യെ മിണ്ടാതെ ഇരിക്കാൻ പറഞ്ഞോ....
ഞാൻ : കേശു നീ
കേശു : ചേട്ടാ ഇവർക്ക് എന്ത് റൈറ്റ് ഒണ്ട് പറയാൻ ?
ഞാൻ : കേശു കേശു നീ മിണ്ടാതെ ഇരിക്ക് കുട്ടാ... ?
സൂര്യ : ഹലൊ...
ഞാൻ : സൂര്യ...✊
പത്മിനി : അമ്മു താൻ പേടിക്കണ്ട നമ്മക്ക് എല്ലാം ശെരി ആക്കാം.. നീ വന്നെ ആദ്യം ഈ ടോക്സിക് ഗ്രൂപ്പിന്ന് നമ്മക്ക് പോവാ...
ശിവ : പപ്പാ ?....
ഞാൻ : അമ്മു നീ മണ്ടത്തരം ആണ് ചെയ്യുന്നത്... ഇപ്പൊ പോയാ പിന്നെ നീ ലൈഫ് ഫുൾ എന്നെ കൂടെ കാണില്ല....
അമ്മു : ഹലോ ലിസ്സൺ മിസ്റ്റർ നിന്നെ പോലെ ഈഗോ പിടിച്ച ഒരുത്തനെ എനിക്ക് വേണ്ട....
ഞാൻ : ഒറപ്പാണോ ?
അമ്മു : പോടാ
അമ്മു വെളിയിലേക്ക് എറങ്ങി...
സൂര്യ പിന്നാലെ പോയി
നന്ദൻ എന്റെ തോളിൽ കൈ വച്ചു...
ഞാൻ ഫോൺ എടുത്ത് ആനിക്ക് കോൾ ചെയ്തു....
രണ്ടാമത്തെ റിങ്ങിൽ ഫോൺ അറ്റന്റ് ആയി...
ഞാൻ : ഉം... It's time ?
ആനി ഒന്ന് മൂളി ഫോൺ കട്ടാക്കി....
വിട് മൈരേ ഞാൻ ഊമ്പി തിരിയാൻ ഒന്നും പോണില്ല എങ്ങോട്ടാ വച്ചാ പോട്ടെ.... ഞാൻ ആണാ കണ്ട പുണ്ടകൾടെ കൈയ്യീന്ന് വാങ്ങിച്ചോണ്ട് ചുമ്മാ ഇരുന്നാ ദേ എന്റെ ഈ തൊണ്ടക്ക് താഴോട്ട് ചോറ് എറങ്ങില്ല...
>> 17:23
വീട്ടിലെത്തി അമ്മ കാറ് തൊറന്ന് വെളിയിൽ എറങ്ങി...
അമ്മ : എന്ത് ആരും ഇല്ലേ
💬 Comments
View all comments