0%

Chapter Title : വധു is a ദേവത 41 [Doli]

Author : Kambikathakal Read All Parts 652

പപ്പ : ചെലപ്പോ പ്ലാൻ ചെയിഞ്ച് ആയി കാണും...

അമ്മ : വന്നെ വന്നെ....

അമ്മ ഡോർ തൊറന്ന് ഉള്ളിലേക്ക് കേറി...

ഡൈനിങ് ടേബിൾ ക്ളീൻ ചെയ്യുന്ന എന്നെ ആണ് അവര് കണ്ടത്

അമ്മ : എവടെ

ഞാൻ : ആര്മ്മാ

അമ്മ : എല്ലാരും

ഞാൻ : പോയി

അമ്മ : പോയോ

ഞാൻ : നിങ്ങള് വരാൻ വൈകിയാ പിന്നെ പോവില്ലേ

അമ്മ : അപ്പൊ പാർട്ടി

ഞാൻ : പാർട്ടി കാൻസൽ ആയില്ലേ

അമ്മ : അതെന്താ

ഞാൻ : അമ്മു വേണ്ടേ പാർട്ടിക്ക്

അമ്മ : പറഞ്ഞോ നീ... ?

ഞാൻ : പറഞ്ഞമ്മ ?...പറഞ്ഞു ?

അമ്മ : കൊച്ച് എന്നാ പറഞ്ഞു

ഞാൻ : കൊച്ച്... ? എന്നെ പോലെ ഒരു ക്രിനിമനൽ ആയിട്ട് ഒരു ലൈഫ് വേണ്ട എന്നും പറഞ്ഞ് അവള് പോയി...

അമ്മ വായ പൊത്തി

ഞാൻ : രണ്ട് ദിവസം ശ്രീടെ വീട്ടില് ഇരുന്നിട്ട് വരും അവള്.... അത്ര തന്നെ

അമ്മ : കണ്ണാ ?ഇങ് വന്നെ

അമ്മ എന്റെ കൈ പിടിച്ച് വലിച്ചു

ഞാൻ : എന്ത്‌മ്മാ

അമ്മ : പോട്ടെ എല്ലാം ശെരി ആവും

ഞാൻ : ചെ ടീച്ചറ് പോയെ അത് നാളെ വരും അമ്മ അത് വിട് ഞാൻ പോയി ഫ്രഷ് ആവട്ടെ...പപ്പ എവടെ

പപ്പ വരുന്നുണ്ട് കാറ് കേറ്റി ഇടാ

ഞാൻ : എന്നെ വിശ്വസിക്ക് മ്മാ ഞാൻ പറഞ്ഞില്ലേ അവള് പെട്ടെന്ന് വരും.... . . .

÷>സൂര്യടെ വീട്ടിൽ ബെഡിൽ കെടന്ന് കരയുന്ന അമ്മു കൂടെ ഇരിക്കുന്ന സോന ജാനു...

ശ്രീ വെളിയിൽ ഒറഞ്ഞ് തുള്ളാ...

ശ്രീ : പോടാ പോ നീ ഒക്കെ പോയി ജീവിതം തൊലക്ക്... പോ പ്രാന്താ നിങ്ങക്ക് എല്ലാത്തിനും....

നന്ദൻ വെളിയിൽ നിന്ന് ഉള്ളിലേക്ക് നോക്കി

നന്ദൻ : സൂര്യ എറണാകുളം പോവാ ?

സൂര്യ : ഇന്ദ്രൻ വരട്ടെ

ശ്രീ : ഒരു കാര്യം ചെയ്യ് കത്തി എടുത്ത്

💬 Comments

View all comments