Chapter Title : വധു is a ദേവത 41 [Doli]
പോയി കുത്തി കൊല്ല്
സൂര്യ : ഇവളെ ഇന്ന്
അവൻ എണീറ്റ് ഉള്ളിലേക്ക് പോയി
സൂര്യ : കണ്ണാ ഒച്ച ഇടല്ലേ പ്ലീസ് നിനക്ക് ബ്ലഡ്ഡ് കൊറവാ അറിയാലോ
ശ്രീ : എന്റെ കൺ മുന്നിൽ വരരുത് സൂര്യ നീ...എല്ലാം ചെയ്ത് വച്ചിട്ട് എത്ര വലിയ ചെറ്റത്തരം ആണ് നീ ഒക്കെ ചെയ്തത് അറിയോ... ഇങ്ങനെ ഒരാൾടെ കാര്യത്തിന് വേണ്ടി എല്ലാരും പോവാൻ പാടില്ല
സൂര്യ : നിർത്തടി... ?കൊറേ നേരം അയി ഞാൻ പറയുന്നത് കെട്ടോ... ഒരാൾടെ കാര്യത്തിന് വേണ്ടി എല്ലാരേയും നശിപ്പിക്കാൻ ഇത് നിന്റെ ആ പെഴച്ച വിഷ്ണു അല്ല ഇന്ദ്രൻ ആണ്... ചോദിച്ച് നോക്ക് നന്ദൻ ഒണ്ടല്ലോ ഇവടത്തന്നെ അവൻ പോലും അറിഞ്ഞില്ല ഇന്ദ്രൻ ഒരിക്കലും അവന്റെ കാര്യത്തിന് ഞങ്ങളെ ഉപയോഗിച്ചിട്ടില്ല... നമ്മടെ കാര്യത്തിന് അവൻ എടുത്തത് റിസ്ക്ക് അല്ലെ അപ്പൊ സെൽഫിഷ് ആയി അവൻ നിന്നിരുന്നെ എന്താവും.... നമ്മക്ക് ഒരുമിച്ച് ചാവാ അല്ലെങ്കി നാട് വിടാ.... നന്ദി കാണിക്കണ്ട ചിക്കു ഇങ്ങനെ നന്ദികെട്ട വർത്താനം പറയല്ലേ....?
ശ്രീ : ?
നന്ദൻ : പണ്ടും അങ്ങനെ തന്നെ ഇപ്പഴയും അവനെ എല്ലാരും മൊതലാക്കും ഒരു കാര്യം വരുമ്പോ അവനെ എല്ലാരും ഊ... ഉംച്ച് ?
റെമോ : എനിക്ക് ചെക്കൻ ചെയ്തത് തെറ്റാ തോന്നുന്നില്ല.... എന്താ വച്ചാ അവനെ ചില്ല് ഗ്ലാസ് പോലെ പീസ് പീസ് ആക്കി ആ മൈര്കള്....
അച്ചു : ശ്രീ നീ പറഞ്ഞില്ലേ ചെറ്റത്തരം കാണിച്ചെന്ന്... അപ്പൊ അവര് നമ്മളോട് ചെയ്തത് എന്താ ഡീ....
ശ്രീ ഒന്നും പറയാതെ സൈലന്റ് ആയി
സൂര്യ : ആ ഹരിയെ തല്ലി ചമ്മന്തി ആക്കി എന്ന് പറഞ്ഞപ്പോ നീ അടക്കം എല്ലാം പടക്കം പൊട്ടിച്ചല്ലോ അതെ തന്നെ നിന്റെ കൂടപ്പെറപ്പിനെ നോവുച്ചപ്പോ നിനക്ക് അവൻ തെണ്ടി ആയി ഫ്രോഡ് നന്നായി മോനെ.... ഞാൻ ഒന്ന് പറയാ നീ പറഞ്ഞാലും അവന്റെ കൂടെ ഞാൻ കാണും... നിനക്ക് ഇഷ്ട്ടം അല്ലെങ്കി പോലും....
പെട്ടെന്ന് ശ്രീടെ ഫോൺ റിങ് ചെയ്തു...
ചേച്ചി ആയിരുന്നു....
ഒരു
💬 Comments
View all comments