Chapter Title : വധു is a ദേവത 42 [Doli]
പ്ലീസ്
ഞാൻ : സൂ ഞാൻ പറഞ്ഞു... എനിക്ക് ഒരാളെ ലൈഫിൽ ഒള്ളൂ അത് അവടെ പെണങ്ങി ഇരിപ്പുണ്ട്.... ?
അമൃത... ? എന്റെ ജീവിതത്തിൽ ഇത്രയും വലിയ മണ്ടിയെ ഞാൻ കണ്ടിട്ടില്ല.... സൂസി പല്ല് കടിച്ചോണ്ട് പറഞ്ഞു
ഇന്ദ്ര നിനക്ക് അറിയോ നിന്നെ പോലെ ഒരു ജെം അവളെ പോലെ ഒന്നല്ല ഡിസർവ് ചെയ്യുന്നത് നിന്നെ പൊന്ന് പോലെ സ്നേഹിക്കുന്ന ഒരാളെ ആണ്....നിനക്ക് മാച്ച് ഞാൻ അല്ലെ പ്ലീസ്....
ഞാൻ : നിനക്ക് തോന്നുന്നതാ ഡീ ഞാൻ വളരെ മോശം ആണ്....
സൂസി : മതി നീ എത്ര മോശം ആയാലും ഞാൻ സഹിച്ചു... Let me, don't make me beg anymore daa.... ?
ഞാൻ : ഡീസർവ് ചെയ്യുന്ന ആളെ കേട്ടാ അതെന്താ
സൂസി : സ്നേഹിക്കുന്ന കെയർ ചെയ്യുന്ന ഒരു ഗുഡ് പാർട്ണർ ആവാൻ നിന്റെ ബാഡ് ടൈമിൽ കൂടെ നിക്കാൻ അതൊക്കെ അല്ലെ നല്ല പാർട്ടണർ ചെയ്യണ്ടത്....ഡിസർവ് ചെയ്യാ എന്നതിന്റെ അർത്ഥം അതല്ലേ....
ഞാൻ ഒന്ന് ശ്വാസം വിട്ടു....
അങ്ങനെ ആണേ ഞാൻ നിന്നെ ആണോ കെട്ടണ്ടത്... സൂ എന്താ ഇത്... ?
അവളൊന്ന് തരിച്ച് പോയി
ഞാൻ : ഞാൻ എന്താ ഉദേശിച്ചത് എന്ന് നിനക്ക് തന്നെ അറിയാ... നീ പറഞ്ഞില്ലേ എന്നോട് നിനക്ക് ദേഷ്യം ഒണ്ടോ എന്ന് ഒണ്ട്... അന്ന് ആ നശിച്ച ബാറ്റ്മിണ്ടൻ കോർട്ടിൽ വച്ച് നീ ക്രിസ്റ്റിയോട് പറഞ്ഞ ആ ചെറ്റത്തരം അന്ന് ഞാൻ നിന്നെ വെട്ടി കൊല്ലാതെ വിട്ടത് നിന്റെ ഭാഗ്യം....
സൂസി : ഇന്ദ്ര അത്
ഞാൻ : ന്യായം പറയാൻ നിക്കണ്ട സൂസ് നീ ഞാൻ പല്ല് കടിച്ച് ചിരിച്ചു....അതൊക്കെ പോയി.. അതോണ്ട് എനിക്ക് ഒരു കാര്യം മനസ്സിലായി.... ഈ ലോകത്ത് എന്തൊക്കെ നീ എന്റെ ആണ് എന്റെ സ്വീറ്റി ഡാർലിങ് കോപ്പേ എന്നൊക്കെ പറഞ്ഞാലും ഒരു കോൺട്രവേഴ്‌സിടെ ആയിസ്സെ ഒള്ളൂ അത് കിച്ചപ്പൻ ആയാലും ശെരി അമ്മു ആയാലും ശെരി.... ?ദേ അവൻ വന്നു ഞാൻ പോവാ....പിന്നെ ഒരു
💬 Comments
View all comments