0%

Chapter Title : വധു is a ദേവത 42 [Doli]

Author : Kambikathakal Read All Parts 577

ശിവ നനഞ്ഞ കൈ എന്റെ മേലെ തൊടച്ചു

ഞാൻ : മൈരേ പോ നിന്റെ അപ്പന്റെ അണ്ടി... ഊമ്പാ?

ശിവ ചിരിച്ചോണ്ട് എന്നെ കെട്ടിപ്പിടിച്ചു

ഞാൻ : എടാ കുണ്ടാ അങ്ങോട്ട് മാറി കെട... ഒറങ്ങട്ടെ രാമാ എന്നെ വിട് മൈരേ ?ദേ വന്നപ്പോ തന്നെ ലേറ്റ് ആയി...

ശിവ : അതെ ബസ്സ്‌ എടുക്കാൻ പോണം റെഡി ആയി വാ

ഞാൻ ഒറക്കത്തിലേക്ക് വീണു

എടക്ക് വച്ചിട്ട് പോടീ എന്ന് അവൻ പറയുന്ന അര ബോധത്തിൽ ഞാൻ കേട്ടു....

(അമ്മു : ഇന്ദ്ര പോട്ടെ നമ്മക്ക് എല്ലാം മറക്കാം...എണീക്ക് വാ )

ഞാൻ ചാടി എണീറ്റു...

ചുറ്റും നോക്കി... ശിവ അടുത്ത് കെടന്ന് ഒറങ്ങാ....

ഞാൻ ആ തണുത്ത റൂമിൽ ചെറുതായി വെയർത്തു...

> രാവിലെ വളരെ വൈകി ആണ് അമ്മു എണീറ്റത്....

അമ്മു സമയം നോക്കി പതിനൊന്ന് മണി....

ഫ്രഷ് ആയി വെളിയിലേക്ക് പോയപ്പോ ജാനു ബാഗ് ഒക്കെ പാക്ക് ചെയ്യുന്നു

ജാനു : അമ്മൂസെ ഞാൻ എറങാ..... കൊറച്ച് പാക്ക് ചെയ്യാൻ ഒണ്ട് പിന്നെ കൊറച്ച് സംഭവം ഒക്കെ ഒണ്ട് അതാ പോണേ ഒന്നും തോന്നല്ലേ ടാ....

അമ്മു : ഏയ്‌... പിന്നെ എന്ന് വരും

ജാനു : ക്രിസ്മസ് മുന്നേ വരും

അമ്മു ഒന്ന് മൂളി.... . . . ജാനു പോയതോടെ അവര് ഒറ്റക്കായി...

ഉച്ചക്ക് അമ്മു കെടന്ന് ഓരോന്ന് ആലോചിക്കുന്ന ടൈമില് കോളിങ് ബെൽ കേട്ടു....

സോന : പോയി നോക്ക് ടാ

അമ്മു പോയി ഡോർ തൊറന്നു...

പത്മിനി ആയിരുന്നു അത്....

അവള് ചിരിച്ചോണ്ട് ഉള്ളിലേക്ക് കേറി....

അമ്മു : ഇരിക്ക്

സോന വന്ന് എത്തി നോക്കി അവളാ കണ്ടതും അങ്ങോട്ട് വന്നു....

പത്മിനി : അമ്മു ഇനിയും ആ ദുരന്തം ഓർത്ത് ഇരിക്കാ

അമ്മു അവളെ ഒന്ന് നോക്കി...

പത്മിനി : പോയി ചാവാൻ പറ

സോന: ?

പത്മിനി : അമ്മൂസ് ഒന്ന് ആലോചിക്ക് ഒരു ക്രിമിനലിന് വേണ്ടി ആണ് ഇയാള് കരയുന്നെ എടൊ താൻ

💬 Comments

View all comments