0%

Chapter Title : വധു is a ദേവത 42 [Doli]

Author : Kambikathakal Read All Parts 578

വിചാരിക്കുന്ന പോലെ ഒന്നും അല്ല അയാൾക്ക് തന്നോട് സ്നേഹം ഒണ്ടേ ഇങ്ങനെ പറ്റിക്കോ തന്നെ....ഫ്രോടാ അവൻ....

അമ്മു : ? പപ്പാ പ്ലീസ് ഒന്ന് നിർത്ത്....എനിക്ക് കേക്കണ്ട അവന്റെ കാര്യം....

പത്മിനി : ശെരി ശെരി... ?

പത്മിനി എണീറ്റ് അമ്മൂന്റെ അടുത്ത് പോയി ഇരുന്നു

അമ്മൂന്റെ തോളിൽ കൂടെ കൈ ഇട്ട് ചേർത്ത് പിടിച്ചു....

പത്മിനി : ഇങ്ങനെ സങ്കടപെടല്ലേ കുട്ടാ നമ്മക്ക് പൊറത്ത് പോയിട്ട് വരാ....

അമ്മു : ഞാൻ ഇല്ല പപ്പാ പ്ലീസ്

പത്മിനി : അങ്ങനെ പറയല്ലേ മുത്തേ....ദേ ഗിൾട്ടി ആയ അവൻ ശിവടെ കൂടെ കറങ്ങാൻ പോയിരിക്കാ അപ്പൊ ഇത്ര അനുഭവിച്ച വിക്റ്റിമായ നീ ഇങ്ങനെ വീണ്ടും സങ്കടപ്പെട്ട് ഇരിക്കുന്നത് ശെരി ആണോ...

അമ്മു : ഞാൻ ആരോടും മത്സരത്തിനില്ല... Let him enjoy...

പത്മിനി : ഞാൻ നിന്റെ ആരാ

അമ്മു അവളെ ഒന്ന് നോക്കി

പത്മിനി : പറ

അമ്മു : നീ എന്റെ ഫ്രണ്ട് ?

പത്മിനി : ആണല്ലോ അപ്പൊ നിന്നെ ഓക്കേ ആക്കാൻ ഒള്ള ചൊമതല എനിക്കാ....

അമ്മു : ഞാൻ ഇല്ല പപ്പാ എന്നെ വിട്...

പത്മിനി : ശെരി അപ്പൊ ഞാൻ ഇനി തന്നെ ശല്യം ചെയ്യാൻ വരുന്നില്ല... ഓ എനിക്ക് ഇയാൾടെ ഫ്രണ്ട്‌സ്നെ പോലെ വലിയ പാർട്ടി ഹോസ്റ്റ് ചെയ്യാൻ ഒള്ള സെറ്റപ്പില്ല എന്നാലും നിന്നെ ഓക്കേ ആക്കാൻ പറ്റും... ഇയാക്ക് വേണ്ടെങ്കി വേണ്ട...

അമ്മു : അതൊന്നും അല്ല പപ്പാ എനിക്ക് പോവാൻ താൽപ്പര്യം ഇല്ല... എന്നെ ഒന്ന് മനസ്സിലാക്ക് നീയെങ്കിലും....

പത്മിനി : ഒന്നും ഇല്ല നീ വാ ടാ കുട്ടാ ?

അമ്മു അവൾടെ നിർബന്ധത്തിന് വഴങ്ങി ഡ്രസ്സ്‌ മാറാൻ പോയി....

ഡീ ഇവക്ക് എന്താ ഡീ ഇത്ര വാശി ഇത് വല്ലാത്ത റോങ് ആണേ അന്ന് വീട്ടില് വച്ച് ഇന്ദ്രനെ നോക്കിയും പറഞ്ഞു....

അമ്മു ദേഷ്യത്തോടെ അവളെ നോക്കി....

അമ്മു : ആ നാറിയെ വച്ച് എത്രെ ബേധം ആണ്....

അമ്മു : നീ

💬 Comments

View all comments