0%

Chapter Title : വധു is a ദേവത 42 [Doli]

Author : Kambikathakal Read All Parts 579

ഡ്രസ്സ്‌ മാറിക്കേ സോനു

സോന : ഞാൻ ഒന്നും ഇല്ല...

അമ്മു : പ്ലീസ് വാടി എനിക്ക് എന്തോ പോലെ....

സോന : വേണ്ട ഡീ

അമ്മു : വാ ഡീ പ്ലീസ്

സോന : എന്ത് ശല്യം ആണ് അമ്മു ഇത്

സോന ബാഗ് തൊറന്ന് ഡ്രസ്സ്‌ എടുത്തു....

> ഷബീർ ബായ്ടെ വീട്ടിൽ പട്ടർടെ മടിയിൽ കെടന്ന് ഫോൺ നോക്കിക്കൊണ്ട് ഇരുന്ന എനിക്ക് ചാത്തന്റെ ദൂദ് വന്നു...

അപ്പൊ തന്നെ സോനെ ഞാൻ വിളിച്ചു....

സോന കോൾ കട്ടാക്കി എനിക്ക് മെസേജ് ഇട്ടു... എന്താന്ന്

ഞാൻ : എവടെ പോവാ....

സോന : അറിഞ്ഞൂടാ....

ഞാൻ : ആരാ കൂടെ ഒള്ളെ

സോന : പത്മിനി!

?

ഞാൻ കാർ എടുത്ത് നേരെ സൂസിടെ ഫ്ലാറ്റിലേക്ക് ഓടി....

കോളിങ് ബെൽ അടിക്കാൻ നിക്കാതെ ഞാൻ ഡോറിൽ ആഞ്ഞ് ആഞ്ഞ് തട്ടി...

അർജുൻ വന്ന് തൊറന്നു....

എവടെ ഞാൻ കണ്ണോണ്ട് ആക്ഷൻ കാട്ടി....

ഉള്ളിലേക്ക് കണ്ണ് കാട്ടി അവൻ പറഞ്ഞു...

ഞാൻ അവൾടെ റൂമിലേക്ക് ഓടി....

എന്നെ കണ്ടതും സൂസി ഹെഡ് സെറ്റ് മാറ്റി എണീറ്റു

ഞാൻ ശ്വാസം വിട്ട് അവളെ നോക്കി.... അവടെ ചെയറിൽ ഇരുന്നു....

സൂസി കണ്ണ് പൊക്കി എന്താ ചോദിച്ചു...

ഞാൻ : ചുമ്മാ കാണാൻ

സൂസി :?

ഞാൻ : ഇവടെ വരെ വന്നപ്പോ കാണാൻ....വരാൻ പാടില്ലേ

സൂസി : always welcome ? . . .

> ആറ് മണിയോടെ അമ്മു ഒക്കെ തിരിച്ച് വന്നു....

പത്മിനി അവരെ കൊണ്ടാക്കി തിരിച്ച് പോയി....

അയ്യോ എന്ത് ഊള ഡ്രൈവിങ് ആടി അവള് സോഫയിലേക്ക് ഇരുന്നോണ്ട് സോന പറഞ്ഞു....

അമ്മു ബാഗ് എടുത്ത് സോഫയിൽ ഇട്ടിട്ട് വെള്ളം കുടിക്കാൻ പോയി....

പെട്ടെന്ന് ഒരു കോളിങ് ബെൽ ഒച്ച കേട്ടു....

അവര് രണ്ട് പേരും അങ്ങോട്ട് നോക്കി....

അമ്മു എണീറ്റ് പോയി ഡോർ തൊറന്നു....

അമ്മു ആളെ കണ്ട് ഒന്ന് അത്ഭുതപെട്ടു...

എന്നാ പെട്ടെന്ന് തന്നെ അമ്മു ചിരിച്ചോണ്ട് അയാളെ നോക്കി...

💬 Comments

View all comments