0%

Chapter Title : വധു is a ദേവത 42 [Doli]

Author : Kambikathakal Read All Parts 590

ഇനി... എല്ലാം ഒരേ ടൈപ്പ് ആണേ?

അവന്റെ ടൈപ്പ് നീ നോക്കണ്ട

എല്ലാരും തിരിഞ്ഞ് നോക്കി

നന്ദൻ വണ്ടി സ്റ്റാൻഡ് തട്ടി നിർത്തി എറങ്ങി വന്നു

നന്ദൻ കേറി വന്ന് ചാവി കടിച്ച് മുണ്ട് മടക്കി കുത്തി പത്മിനിയേ അടിമുടി നോക്കി....

നന്ദൻ : നിനക്ക് നോക്കാൻ ഒരുത്തൻ ഒണ്ടല്ലോ പത്മിനി മോളെ അവന്റെ കാര്യം നോക്കിയാ പോരെ നിനക്ക്...

പത്മിനി : ?

നന്ദൻ : ശിവ പറഞ്ഞത് ശെരിയാ നിനക്ക് ഒരെല്ല് കൂടുതലാ...

പത്മിനി : ദേ നന്ദ ?

നന്ദൻ : വേണ്ട ഒച്ച വേണ്ട.... വേണ്ട വേണ്ട വച്ചതാ അന്ന് ഇന്ദ്രനെ വറത്ത് കോരുന്ന കണ്ടല്ലോ നിനക്ക് എന്ത് കോപ്പ് അറിഞിട്ടാ ഹേ... ശിവ ഒരു വാളി ആയോണ്ടാ ഞാൻ ആണേ നിന്റെ പല്ല് രണ്ടെണ്ണം താഴെ കെടന്നെനെ ?...

പത്മിനി : അടിച്ച് നോക്ക് ഒന്ന് ?

നന്ദൻ : എന്തിന് നീയും ഞാനും എന്ത് ബന്ധം നിന്നെ വേണേ അവൻ നേരാക്കട്ടെ

അമ്മു : ഒന്ന് നിർത്തോ എല്ലാരും... പപ്പാ നീ വാ നമ്മക്ക് പോവാ.....

അമ്മു പത്മിനിടെ കൈ പിടിച്ച് വലിച്ചു....

സൂര്യ : നീ എങ്ങോട്ട് മുണ്ടൊക്കെ ഉടുത്തിട്ട്

നന്ദൻ : വെറുതെ ഒരു പെണ്ണ് കെട്ടാൻ ഓക്കെ ടൈം ആയില്ലേ അതോണ്ട് ?... നീ എന്ത് ഊമ്പാ അവള് പറയുന്നതൊക്കെ കേട്ടോണ്ട് നിക്കണേ....

> പപ്പടെ കൂടെ പോയെങ്കിലും പെട്ടെന്ന് തന്നെ രണ്ട് പേരും ഫ്ലാറ്റിലേക്ക് തിരിച്ച് വന്നു...

അമ്മു : പപ്പ

പത്മിനി : എന്താ അമ്മു

അമ്മു : ഒന്നും തോന്നല്ലേ ടാ നീ ഇങ്ങനെ എല്ലാരോടും എനിക്ക് വേണ്ടി വഴക്കിന് പോണ്ട ശിവക്ക് അത് ഇഷ്ട്ടാവില്ല

പത്മിനി :ആര് പറഞ്ഞു അവന് ഇവരെ ഒന്നും ഇഷ്ട്ടെ അല്ല എന്തിന് ഇന്ദ്രജിത്തിനെ പോലും അവന് വലിയ താൽപ്പര്യം ഇല്ല പിന്നെ ഫ്രണ്ട് ആയി പോയ കൊണ്ടാ രാമു അവൻ വിളിക്കുമ്പോ കൂടെ പോവുന്നെ

അമ്മു : അത് നിന്റെ വെറും തോന്നലാ അവന്മാര്

💬 Comments

View all comments