0%

Chapter Title : വധു is a ദേവത 42 [Doli]

Author : Kambikathakal Read All Parts 595

ഒരാളെ പറഞ്ഞ് പറ്റിക്കുന്ന നീ നാളെ ഇതിലും വലിയ എന്തും ചെയ്യും....

ഞാൻ അവള് പറയുന്നത് കേട്ട് നിന്നു

പത്മിനി : ഈ പാവത്തിനെ വേദനിപ്പിക്കാൻ കഴിഞ്ഞെങ്കി നിനക്ക് ഒരാളെ കൊല്ലാൻ പോലും മടി കാണില്ല അത്ര വലിയ ക്രിമിനൽ ആണ് നീ.... ?

ഞാൻ : കൊല്ലാൻ പറ്റും ഡീ എനിക്ക് അതിലും വലുത് ചെയ്യാൻ അറിയാ എനിക്ക് കരച്ചിൽ കേക്കുന്നത് ഇഷ്ട്ടാ നിന്നെ ഞാൻ കരയിക്കട്ടെ പറ ?

ഞാൻ അമ്മൂനെ ഒന്ന് നോക്കി

അമ്മു.... നീ വാ നമ്മക്ക് സംസാരിക്കാ നീ പറയുന്ന പോലെ ഞാൻ ജീവിക്കാ വാ പ്ലീസ്... ഞാൻ അവൾടെ കൈക്ക് പിടിച്ചു

അമ്മു കരയാൻ തൊടങ്ങി....

പത്മിനി : നിന്നെ ആർക്ക് വേണം നീ ഇത് കേക്ക് അമൃത വേറെ കെട്ടാൻ പോവാ

അമ്മു അവളെ ഞെട്ടി നോക്കി

പത്മിനി : പേര് ദീപക് എഞ്ചിനീർ ആണ് ദുബായ് ആണ് ജോലി...

ഞാൻ : ആണോ അമൃത നീ കല്യാണം കഴിക്കാൻ പോവാ? ഓ ദീപക്....

അമ്മു :?

ഞാൻ :പറ.... തള്ളാണെലും എനിക്ക് നല്ല പോലെ വേദനിച്ചു ?... വെയിറ്റ് അല്ല നിന്നെ ഒക്കെ ആര് കെട്ടാൻ ഡീ... സ്നേഹം ഇല്ല നീ വിശ്വസിക്കില്ല പോട്ടെ യൂ ആർ എ ലൂസർ എവടെ അവടെ പോലും

അമ്മു : ?... ഏയ്‌... മര്യാദക്ക് പൊക്കോ.... അതെ ഞാൻ കെട്ടാൻ പോവാ.... നീ പോ.... പോയി സന്തോഷം ആയി പ്രതികാരം ചെയ്ത് ജീവിക്കാൻ നോക്ക്....

ഞാൻ : ശെരി അപ്പൊ മോള് കെട്ടിക്കോ ഞാൻ പോവാ... ഒറ്റ കാര്യം ഓർത്തോ ഈ ലോകത്ത് ആര് വന്നാലും എന്നെ പോലെ നിന്നെ നോക്കാൻ പറ്റില്ല ... എന്റെ നെഞ്ച് നീ കീറി പൊളിച്ച് ഡീ.... Thanks ഇത് ആദ്യം അല്ല നാലാമത്തെ വട്ടം ആണ് താങ്ക്സ് ദേഷ്യം ഇല്ല സങ്കടം മാത്രം... ഇനി വരുന്നവൻ എങ്കിലും നല്ലവൻ ആയിരിക്കട്ടെ.... ?

അമ്മു : ഉംച്ച്... ?

ഞാൻ : പിന്നെ ഇനി

💬 Comments

View all comments