Chapter Title : വധു is a ദേവത 42 [Doli]
അമ്മ ഒന്നും നിന്റെ ഒക്കെ വായിലെ പുളിച്ചത് കേക്കണ്ട കാര്യം ഇല്ല...
അമ്മു : എങ്കി കേക്കണ്ടല്ലോ അപ്പൊ എറങ്ങി പോ
ഞാൻ : കൂടുതൽ നെഗളിക്കല്ലേ ഡീ താഴെ വാ... ? അവസാനം എന്റെ അടുത്ത് തന്നെ വരും നീ
അമ്മു : എന്റെ പട്ടി വരും... നിന്റെ അടുത്ത് വരുന്നതിലും നല്ലത് ട്രെയിന് തല വക്കുന്നതാ...എന്തിനാ എന്നെ വന്ന് ഇങ്ങനെ ദ്രോഹിക്കുന്നെ ഇന്ദ്ര പോ ഒന്ന് ?
ഞാൻ : ശെരി പോവാ എന്റെ അമ്മേ നീ ആട്ടി വെളിയിലാക്കിയ സ്ഥിതിക്ക് ഇനി ഞാൻ ഒറ്റ കാര്യം പറയാ ഇന്ദ്രന് നിന്നെ വേണ്ട....
അമ്മു : വലിയ ഉപകാരം ? clown....
ഞാൻ : സത്യം ഞാൻ കോമാളി തന്നെ...
നീ ഒറ്റ കാര്യം ഓർത്ത് നോക്ക് നീ ഇവടെ വന്ന് അട ഇരിക്കാൻ തൊടങ്ങിയിട്ട് നാല് ദിവസം ആയില്ലേ നിന്റെ വീട്ടീന്ന് ആരാടി തിരിഞ്ഞ് നോക്കിയത് പറ നിന്റെ അമ്മ നിന്റെ അച്ഛൻ എന്താ എന്താ ?.... എന്താ അറിയോ അവർക്ക് കാര്യം അറിയാ ഇന്ദ്രൻ ഇന്ദ്രന്റെ എതിരെ വന്ന രണ്ട് കോമാളി ഡാഷ്കളെ റെഡി ആക്കിയ കാര്യം.... ഞാൻ അമ്മൂനെ കളിയാക്കി പറഞ്ഞു....
അമ്മു വെളറി അപ്പഴാ അവളും ആ കാര്യം ഓർത്തത്...
ഞാൻ : അവസാനം ആയി പറയാ നീ വരുന്നോ ഇല്ലേ
അമ്മു : ?
ഞാൻ : പറ വരുന്നോ ഇല്ലേ
ഇല്ല... ആ പത്മിനി കേറി പറഞ്ഞു....
ഞാൻ അവളെ തല വെട്ടിച്ച് നോക്കി
പത്മിനി ഫയർ ചെയ്ത് എന്റെ നേരെ വന്നു...
അമ്മു : പപ്പ വേണ്ട
പത്മിനി : നീ ചുമ്മാ ഇരി അമ്മു
അമ്മു : പപ്പ നീ ചുമ്മാ ഇരി ഇന്ദ്രൻ പോ
പത്മിനി : നീ നിക്ക് അമ്മു പറയട്ടെ ഞാൻ ഒന്ന്... എടാ പണക്കൊഴുപ്പ് അല്ലാതെ നിനക്ക് ഒരു ഐഡന്റിറ്റി ഒണ്ടോ... ഇന്ദ്രൻ ഇന്ദ്രൻ ഇന്ദ്രൻ.... നീ വെറും ലൂസർ ആണ് you know why നിനക്ക് ഫീലിംങ്സ്സില്ല
💬 Comments
View all comments