0%

Chapter Title : വധു is a ദേവത 42 [Doli]

Author : Kambikathakal Read All Parts 593

ഇങ്ങനെ ആണേ നീ എന്നെ കാണാൻ വരണ്ട... ?

പത്മിനി ഒന്ന് ചിരിച്ചു

അമ്മു : ഒന്ന് തന്നാ ഒണ്ടല്ലോ

പത്മിനി : നീ നോക്കിക്കോ ഇന്ദ്രൻ വരും നിന്റെ കാല് പിടിക്കും....നോക്കിക്കോ

അമ്മു : ഉണ്ട ആണ് സ്നേഹം ആണ് ജീവൻ ആണ് എന്നൊക്കെ ഒള്ളതാ ദേഷ്യം വന്നാ തിരിഞ്ഞ് നോക്കില്ല ഏഴ് കൊല്ലം ആണ് ഏഴ് കൊല്ലം... അമ്മൂന്റെ കണ്ണ് നെറഞ്ഞു....

പത്മിനി : ആയിക്കോട്ടെ നീ എന്റെ കൂടെ നിന്നാ നമ്മക്ക് ഒരു കളി കളിക്കാ.....

അമ്മു : ഒന്നും വേണ്ട എനിക്ക് സമാദാനം തന്നാ മതി....

പത്മിനി : നീ കണ്ടോ അവന് ഇത്തിരി അഹങ്കാരം കൂടുതലാ നമ്മക്ക് ശെരി ആക്കാ.... ?

അവര് ഡാംസാരിച്ചോണ്ട് നിക്കുമ്പോ ഡോറിൽ തട്ടുന്ന ഒച്ച കേട്ടു

അത് കേട്ടപ്പോ തന്നെ അമ്മൂന്റെ മുഖം വെളറി

പത്മിനി : ?

അമ്മു പോയി ഡോർ തൊറന്നു.....

അമ്മു : ?

അമ്മ ഇങ്ങോട്ട് വന്നോ... അവളെ അടി മുടി ഒന്ന് നോക്കി ഞാൻ ചോദിച്ചു....

അമ്മു : പോ ?

അമ്മ ഇങ്ങോട്ട് വന്നോ ഇല്ലയോ എന്നത് മാത്രം ആണ് ചോദ്യം നിന്റെ മടിയില് കേറി കെടക്കാൻ അല്ല ഞാൻ വന്നത്.... പറ... ഞാൻ അവളെ നോക്കി ദേഷ്യം കടിച്ച് പിടിച്ച് പറഞ്ഞു...

അമ്മു : വന്നു ? ഇന്ദ്രൻ പോ

ഞാൻ : നീ എന്താ അമ്മോട് പറഞ്ഞത്

അമ്മു : എന്ത് പറയാൻ വരുന്നില്ല പറഞ്ഞു

ഞാൻ : കള്ളം പറയല്ലേ അമ്മു നീ

അമ്മു : അതെ ഇത് നിന്റെ വീടല്ല വായില് തോന്നിയത് വിളിച്ച് പറയാൻ നിക്കല്ലേ ചുറ്റും ആളുണ്ട്

ഞാൻ : ഓ അപ്പൊ നീ ഞാൻ എന്നൊക്കെ ആയി...വെരി ഗുഡ് വെരി വെരി ഗുഡ്.... ?

അമ്മു : ? അതൊക്കെ ഇനി അങ്ങനെ തന്നെ അല്ലെ...

ഉള്ളിൽ കരഞ്ഞോണ്ട് അമ്മു മുഖത്ത് പുച്ഛം വരുത്തി...

ഞാൻ : നിനക്ക് ചോര കുടിക്കാൻ ആണ് ഞാൻ ഒള്ളത് എന്റെ

💬 Comments

View all comments