0%

Chapter Title : വധു is a ദേവത 42 [Doli]

Author : Kambikathakal Read All Parts 592

തെറ്റും ഇല്ല... വേണേ നമ്മക്ക് നല്ല പണി കൊടുക്കാ

നല്ല അമ്മ ?.... സ്വന്തം മോനെ ക്രിമിനൽ പരിപാടി ചെയ്യാൻ സപ്പോർട്ട് ചെയ്യുന്ന അമ്മ നിങ്ങള് ഒരു ടീച്ചർ അല്ലെ കഷ്ട്ടം പത്മിനി തികച്ചും വെറുപ്പും പുച്ഛത്തോടെം പറഞ്ഞു....

അമ്മു : പപ്പാ

അമ്മു അവളെ ദേഷ്യത്തോടെ നോക്കി

പത്മിനി : നീ ചുമ്മാ ഇരി അമ്മു കഷ്ട്ടം ഒണ്ട് ആന്റി.... ഒരു ടീച്ചർ ആയിട്ട് നിങ്ങള് പറയാൻ പറ്റിയ ബെസ്റ്റ് ഡയലോഗ്... നിങ്ങടെ മോൻ ക്രിമിനൽ ആണ് വെറും ക്രിമിനൽ അല്ല സൈക്കോപാത്ത്.... ?

അമ്മ : മോളെ നീ

പത്മിനി : വേണ്ട നിങ്ങക്ക് നാണം ഇല്ലേ ഒരു ക്രിമിനലിന് വേണ്ടി ഒരു പാവം കുട്ടിയെ വീണ്ടും കുഴിയില് തള്ളി ഇടാൻ...

അമ്മ : ?

അമ്മു : പപ്പാ നിർത്താൻ.... നിനക്ക് ഇതില് സംസാരിക്കാൻ റൈറ്റ്സ്സില്ല...

പത്മിനി : എനിക്ക് റൈറ്റ് ഒണ്ട് അമ്മു നീ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്...

അമ്മു : ആയിക്കോട്ടെ പക്ഷെ നിനക്ക് ആന്റിയോട് ഇങ്ങനെ പറയാൻ റൈറ്റ് ഇല്ല....

അമ്മ ബാഗ് എടുത്ത് വെളിയിലേക്ക് എറങ്ങി....

അമ്മു : ആന്റി സോറി ആന്റി അവള്

അമ്മ : കൊഴപ്പം ഇല്ല സോറി....ബുദ്ധിമുട്ട് തന്നതില്...

അമ്മു : ആന്റി എന്താ ഇത്

അമ്മ : ഇല്ല ആ കുട്ടി പറഞ്ഞത് ശെരി ആണ് നിനക്ക് ഒരു വെല ഇല്ലേ മോൾക്ക് സൗകര്യം ഒണ്ടെങ്കി മാത്രം വന്നാ മതി... ആന്റി പോട്ടെ

അമ്മ അവൾക്ക് ഒരു ഉമ്മ കൊടുത്തിട്ട്.... അമ്മൂന്റെ കവിളിൽ തട്ടീട്ട് പോയി...

അമ്മു തിരിച്ച് ദേഷ്യത്തോടെ പത്മിനിയെ നോക്കി...

പത്മിനി ഒന്ന് ചിരിച്ചു

അമ്മു : എടി നിന്നോട് ആരാ അങ്ങനെ പറയാൻ പറഞ്ഞെ അവരാരാ അറിയോ അങ്കിൾ ഇത് അറിഞ്ഞാ എന്താവും അറിയോ പോട്ടെ ഇന്ദ്രൻ അറിഞ്ഞാ ഈ ഭൂമി രണ്ടാക്കും അവൻ, അവരെന്റെ അമ്മ തന്നെ ആണ് നിനക്ക് വായി തോന്നിയത് പറയാൻ ഒള്ള ആളല്ല... ദേ കുട്ടി എല്ലാത്തിനും ഒരു ലിമിറ്റ് ഒണ്ട്

💬 Comments

View all comments