0%

Chapter Title : വധു is a ദേവത 42 [Doli]

Author : Kambikathakal Read All Parts 564

: പോടാ കോന്താ.... ?

സോനാ : എങ്ങോട്ടാ നന്ദു നീ പോണേ

നന്ദൻ : എങ്ങോട്ടെങ്കിലും പിന്നെ നിന്നെ വേണേ ഞാൻ കൂടെ കൊണ്ട് പോവാ അല്ല കൂട്ട്കാരിടെ കൂടെ നിക്കാൻ ആണേ ശെരി....

ശ്രീ : നന്ദ

നന്ദൻ : ആഹാഹ്.. വേണ്ട ശ്രീ... നീ പറഞ്ഞതാ ശെരി... നിനക്ക് ഇപ്പൊ ഒരു ലൈഫ് ഒണ്ട് അല്ലെങ്കിലും എന്തൊക്കെ പറഞ്ഞാലും വന്നാലും ഫ്രണ്ട്സ് എന്നും ഫ്രണ്ട്സ്സ് മാത്രം ആണ് ഫ്രണ്ട്സ് ഫാമിലി ആവില്ല... ?ശെരി...

അമ്മു : കണ്ടില്ലേ പോട്ടെ പോയി തൊലയട്ടെ എല്ലാം നായിന്റെ മക്കള്.... ?... ഇനി ഇതൊക്കെ എല്ലാരും അറിഞ്ഞാ എന്താവും നാണം കെടും.... ?എനിക്ക് വൈയ്യ ഈശ്വരാ....

നന്ദൻ : എന്റെ ബൈക്കിന്റെ കീ എവടെ....

പോയവൻ തിരിച്ച് വന്നു....

ശ്രീ : നീ അത് പേടിക്കണ്ട അമ്മു... ചേച്ചി അതിനാ വിളിച്ചത്

അമ്മു : അറിഞ്ഞോ അപ്പൊ എല്ലാരും ??

ശ്രീ : അറിഞ്ഞു

സൂര്യ : എന്നിട്ട്

ശ്രീ : അമ്മാവനോട് ആരോ പോയി പറഞ്ഞെന്ന്

നന്ദൻ : ആര്

ശ്രീ : അറിയില്ല...

സൂര്യ : എന്നിട്ട്

ശ്രീ : ഹരി ആണ് വിഷ്ണുനേം ഇന്ദ്രനേം പെടുത്തിയത് എന്ന്...

സൂര്യ : എന്ത്

ശ്രീ : അതെ...

അമ്മു : ഓ അതിനും ആളെ ഏർപ്പാടാക്കി അപ്പൊ...ഈവെറെക്കം ഇല്ലാത്ത ക്രിമിനൽ....

നന്ദൻ കൈ കൊട്ടി ചിരിച്ചോണ്ട് വെളിയിലേക്ക് എറങ്ങി പോയി....

> പത്ത് മണിക്ക് ബാറിൽ ഒക്കെ പോയിട്ട് ഞാൻ നൈസിന് വീട്ടിലേക്ക് പോയി

അമ്മ : എവടെ

ഞാൻ : ഇന്നൊന്നും എന്തായാലും വരില്ല രണ്ട് ദിവസം നിക്കുമ്പോ കൊഴുപ്പ് എറങ്ങും...

കേശു : അമ്മായി ടെൻഷൻ ആവണ്ട എല്ലാം ഓക്കേ ആവും....

ഞാൻ : അതാണ്... പപ്പ എവടെ

അമ്മ : പപ്പ ഒരു സ്‌മോൾ അടിക്കാൻ പോയി...

ഞാനും കേശും കൂടെ പപ്പേ കാണാൻ പോയി...

പപ്പ : ആ വരു സാർ... എന്തായി കാര്യം

ഞാൻ : എന്തോന്ന് ആവാൻ

💬 Comments

View all comments