0%

Chapter Title : വധു is a ദേവത 42 [Doli]

Author : Kambikathakal Read All Parts 566

പപ്പ : എടാ മോനെ ഞാൻ ഒരു കാര്യം പറയട്ടെ

ഞാൻ : പറ പപ്പ

പപ്പ : നമ്മള് ഈ കാട് വെട്ടി തളിക്കുമ്പോ അടിയോടെ വെട്ടണം.... അല്ലാതെ പൂന്തോട്ടം പോലെ വെട്ടി വച്ചിട്ട് കാര്യം ഇല്ല

ഞാൻ : അത് വിട് പപ്പ പിന്നെ ഞാൻ നാളെ കൊച്ചി പോവും

പപ്പ : എന്താ

ഞാൻ : മറ്റേ മറ്റേ

പപ്പ : ഓക്കേ ഓക്കേ....

ഞാൻ : നല്ല കീറാല്ലേ

പപ്പ : വേണോ

ഞാൻ : വേണ്ട

പപ്പ : എടാ സത്യത്തിൽ ഒന്നും ഒരു കാര്യവും ഇല്ല ടാ അതൊക്കെ ഒരോ insecurity ഒള്ളോരേ പറ്റിക്കുന്ന technique അല്ലെ

ഞാൻ : ഓ...

പപ്പ : വേണേ ഒരു പെഗ്ഗ് എടുത്തോ

ഞാൻ : വേണ്ട പ്രോമിസ് പ്രോമിസ് അല്ലെ

പപ്പ : എന്റെ മോൻ എടക്ക് കഴിച്ചോ സീൻ ഒന്നും ഇല്ല പപ്പ പെർമിഷൻ തന്നിരിക്കുന്നു

ഞാൻ : താങ്ക്സ്....

>23:23

റൂമില് ഞാൻ കേശു, കുട്ടു മൂന്നാളും ഇങ്ങനെ ഇരുന്നു

ഞാൻ : ടാ കുട്ടു

കുട്ടു : എന്താ ചേട്ടാ

ഞാൻ : നിനക്ക് എന്നോട് ദേഷ്യം ഇല്ലേ

കുട്ടു : എന്തിന്

ഞാൻ : അല്ല ഇതൊക്കെ സംഭവിച്ചത്

കുട്ടു : ചേട്ടാ ചേട്ടൻ എന്റെ ചേച്ചിക്ക് ദ്രോഹം ചെയ്താ എനിക്ക് സീൻ ആവും പക്ഷെ ഇത് ചേച്ചിടെ ലൈഫ് തൊലക്കാൻ നോക്കിയവരെ പഞ്ഞിക്കിട്ടതല്ലേ അപ്പൊ സീൻ ഇല്ല.... അല്ലെങ്കിലും നമ്മള് ഒതുങ്ങി പോയാ എല്ലാരും തലയില് കേറും....?

അവൻ ചിരിച്ചു

ഞാൻ : നിന്റെ ചേച്ചിക്ക് എന്താ ടാ ബുദ്ധി ഇല്ലാതെ....

കുട്ടു : അവള് പണ്ടേ ലൂസാ ചേട്ടാ.... ഈസി ആയി പോയി പെടും... ആ രണ്ട് ദിവസം കഴിയുമ്പോ വരും

കേശു : അതന്നെ ചേട്ടാ ചേട്ടൻ ചിൽ അടി... പിന്നെ ചേട്ടാ എനിക്ക് ചേട്ടന്റെ ബൈക്ക് തരോ കോളേജിൽ പോവുമ്പോ

ഞാൻ : നിനക്ക് ഓടിക്കാൻ അറിയാലോല്ലേ

കുട്ടു :

💬 Comments

View all comments