0%

Chapter Title : വധു is a ദേവത 42 [Doli]

Author : Kambikathakal Read All Parts 615

: എങ്ങനെ നാത്തൂന്റെ കല്യാണം ആയി അറിഞ്ഞു എപ്പഴാ

ഞാൻ സീരിയസ് ആയി അവളെ നോക്കി പറഞ്ഞു

അവള് വെറക്കാ ഇരുന്ന്

ഞാൻ : നിശ്ചയം എപ്പഴാ... വിളിക്കണേ വരാ

പത്മിനി : കളിയാക്കാ... ആണോ ഇന്ദ്രജിത്

ഞാൻ : അയ്യോ അതേ മനസ്സിലായോ ?

പത്മിനി : എന്നും നീ തന്നെ ജയിക്കില്ല കാണിച്ച് തരാ

ഞാൻ : ഓ ഓ... ജയിച്ച് കാണിക്ക് അതും എന്റെ നേരെ വാ അതാ എനിക്ക് ഇഷ്ട്ടം അല്ലാതെ എന്റെ ഫീലിംഗ്സ്സ് വച്ച് കളിക്കാതെ പപ്പാ

പത്മിനി : ജെയിക്കാ എന്നതാ കാര്യം... മോന് ഇത് അറിയില്ലേ

അവള് ചെയറിൽ ചാരി ഇരുന്ന് പറഞ്ഞു

ഞാൻ : ഞാൻ ഒരു കഥ സൊല്ലാ.... അതായത് എന്നെ ഒരുത്തി സ്നേഹിച്ചു ജീവനെ പോലെ ബട്ട് എന്ത് ചെയ്യാ എനിക്ക് അവളെ ഇഷ്ട്ടം അല്ല അവള് എന്താക്കി എന്നെ കിട്ടാൻ ഇതേ പോലെ നീ പറഞ്ഞ കൊണ ഐഡിയ ഒന്ന് ഇട്ടു.... എന്തായി ഒരാഴ്ച ആ വഴി മൂഞ്ചി ഞാൻ അതിന് തിരിച്ച് ഒന്ന് കൊടുത്തു... ആരോടും പറയല്ലേ അവള് അവൾക്ക് കൂടെ നിന്ന രണ്ട് കൂട്ട്കാര് രണ്ടും ?

പത്മിനിടെ കണ്ണ് കലങ്ങി....

ഞാൻ : കഥ കേട്ട് കരയാ അങ്ങനെ ആണ് പപ്പാ എന്റെ സങ്കടം കേട്ടാ എല്ലാരും കരയും....?

പത്മിനി : നീ ഒരു ബാസ്റ്റർഡ് ആണ്

ഞാൻ : അത് നിന്റെ തന്ത... നിന്റെ മുടിക്ക് കുത്തി പിടിച്ച് ഒറ്റ അടി അതോടെ നിന്റെ കൊഴുപ്പ് നിക്കും, രാമു രക്ഷപ്പെടും, ഞാൻ അകത്തും ആവും.... ?

ഞാൻ ചിരിച്ചോണ്ട് പറഞ്ഞു

ഞാൻ : പറഞ്ഞത് മറക്കണ്ട വെള്ളിയാഴ്ച ആണ് ലാസ്റ്റ് ഡെയിറ്റ്...അത്ര വേണ്ടി വരില്ല ചെലപ്പോ ഇന്ന് തന്നെ അവള് വരും....

പത്മിനി : നോ വേ മാൻ ?

ഞാൻ : വേ ഒണ്ട് മാൻ.... യു നോ മീ റൈറ്റ്.... ?

പത്മിനി : ?

ഞാൻ : മോളെ അടങ് ഞാൻ വീണ്ടും

💬 Comments

View all comments