0%

Chapter Title : വധു is a ദേവത 42 [Doli]

Author : Kambikathakal Read All Parts 617

ഈ ഭൂമിക്ക് മേലെ ഒണ്ടായിരുന്നു എന്നൊരു അടയാളം പോലും ഇല്ലാത്ത ലെവൽ ആവും കാര്യം... ?.... മേലാ എന്നോടുള്ള ദേഷ്യം എന്റെ വീട്ടുകാരോട് കാണിച്ചാ ?ഒറ്റ അടി നീ പിന്നെ എണീക്കില്ല....

ഞാൻ അത്രയും പറഞ്ഞ് ചെയറിലേക്ക് ചാരി....

. . . ഇതേസമയം അമ്മു ഒരു ഓട്ടോ എടുത്ത് ഫ്ലാറ്റിൽ എത്തി ...

ഡോർ തൊറന്ന് ഉള്ളിൽ കേറി ഡ്രസ്സ്‌ മാറി കിച്ചണിൽ പോവുമ്പോ ബെൽ അടിച്ചു

അമ്മു നേരെ പോയി ഡോർ തൊറന്നതും വാച്ച് മാൻ നിക്കുന്നു

അമ്മു ഒന്ന് ചിരിച്ചു

വാച്ച് മാൻ : ദാ മോളെ

അമ്മു : എന്താ ചേട്ടാ ഇത്

വാച്ച് മാൻ : അറിഞ്ഞൂടാ കറുത്ത കാറില് വന്ന ആരോ കൊണ്ട് തന്നിട്ട് പോയതാ ഭാര്യ ആണെ ഒണ്ടായത് ഞാൻ ഷുഗറ് നോക്കാൻ ഹോസ്പിറ്റൽ വരെ പോയതാ

അമ്മു : ?

വാച്ച് മാൻ : ശെരി മോളെ

അമ്മു ചിരിച്ചിട്ട് ഡോർ അടച്ചു....

നേരെ റൂമിൽ പോയി കവർ എടുത്ത് തൊറന്ന് നോക്കി സീൽ ചെയ്ത പാക്കിൽ കട്ട് ചെയ്ത വാട്ടർ മെലൺ പിന്നെ കൊറച്ച് പ്ലം.... പിന്നെ വേറെ ബോക്സിൽ ഒരു പീസ് കേക്ക് അടുത്ത് ഒരു പേപ്പറും

അമ്മു അത് ആവേശത്തോടെ എടുത്ത് നോക്കി

"Hey boi... ഇന്ന് നിന്നെ ഞാൻ കിസ്സ് ചെയ്തിട്ട് ആദ്യത്തെ വർഷം ആണ്...എന്റെ ആദ്യത്തെ കിസ്സ് അതിന്റെ ഭാഗം ആയി ചെറിയ ഒരു സമ്മാനം... പിന്നെ പെറകെ നടത്തി കൊതി തീരുമ്പോ പറയണം....so enjoy your lunch ... ❤️"

അമ്മു അറിയാതെ പൊട്ടി ചിരിച്ച് പോയി....

അമ്മു ലെറ്റർ ഒന്നൂടെ നോക്കി... " പെറകെ നടത്തി കൊതി തീർന്നേങ്കി പറയണം " ആ വാചകം മാത്രം അമ്മു വീണ്ടും വായിച്ചു... ലെറ്റർ കൈയ്യിൽ എടുത്തിട്ട് അമ്മു ഒരു ഉമ്മ വച്ചു...

അമ്മു : മോനെ ഇന്ദ്ര നിന്നെ ഞാൻ എന്റെ കൂട്ടിലടക്കും അത് വരെ നീ നെഞ്ച് പൊളിച്ച് കാണിച്ചാലും എന്റെ നെഞ്ച് അലിയൂല്ലാ... ?...

അമ്മു

💬 Comments

View all comments