Chapter Title : വധു is a ദേവത 42 [Doli]
സ്വയം പറഞ്ഞു
ലെറ്റർ മാറ്റി വച്ച് കവർ തൊറന്ന് നോക്കി
ചിക്കൺ ബിരിയാണി പ്രോൺസ് കറി
അമ്മു ബിരിയാണി വഴി പ്രോൺസ്സിലൂടെ ഫ്രൂട്ട്സ് കഴിച്ച് കേക്കും ഫിനിഷ് ചെയ്ത് ഒരു ഏമ്പക്കം വിട്ടിട്ട് എണീറ്റു....
വാരി തന്നിരുന്നെ കൊറച്ച് കൂടെ അടിപൊളി ആയേനെ....മനസ്സിൽ പറഞ്ഞ് അമ്മു പാത്രം കഴുകി എണീറ്റ് പോയി കേറി കെടന്ന് ഫോൺ നോക്കി ഒറ്റ ഒറക്കം....
കോളിങ് ബെൽ നിർത്താതെ അടിക്കുന്ന കേട്ടാ അവൾ എണീറ്റത്
ഡോർ തൊറന്നതും കുട്ടു നിക്കുന്നു
കുട്ടു : എന്താ ഡീ
അമ്മു : ഒറങ്ങിപ്പോയി ടാ....
കുട്ടു : നിന്റെ കെട്ടിയവൻ കുടിച്ച് ബോധം ഇല്ലാതെ കെടപ്പുണ്ട് കേട്ടു....
അമ്മു : ?
കുട്ടു : സൂര്യ ആണ് പറഞ്ഞത്
അമ്മു : അവൻ കുടിക്കില്ലല്ലോ ചുമ്മാ തള്ളല്ലേ കുട്ടു...
കുട്ടു : ശെരി ആയിക്കോട്ടെ ഉച്ചക്ക് ഒരു ഫുൾ ഒറ്റ അടിക്ക് അടിച്ച് കഴിവ് തെളിയിച്ചു ചേട്ടൻ എന്നാ റെമോ ബ്രോ പറഞ്ഞെ....
അമ്മു : എന്നിട്ട്
കുട്ടു : അങ്ങേർടെ കൂട്ട്കാരൻ ഇല്ലേ ബാറ് മൊതലാളി
അമ്മു : ആ
കുട്ടു : അങ്ങേർടെ അവടെ കെടപ്പുണ്ട്
അമ്മു : അത് വിട് ?എന്തോ ചെയ്യട്ടെ നീ കുളിച്ചിട്ട് വാ കഴിക്കാൻ തരാ....
അമ്മു അവനെ പറഞ്ഞ് വിട്ട് റൂമിലേക്ക് കേറി പോയി....
> ഉച്ചക്ക് നീണ്ട ഒറക്കം കാരണം ആണെന്ന് തോന്നുന്നു അമ്മൂന് ഒറക്കം വന്നെ ഇല്ല
അപ്പഴാ അവൾ ബാൽക്കണി ഡോർ തൊറന്ന് കെടക്കുന്ന കണ്ടത്...
ഈ ചെക്കൻ അടക്കത്തതും ഇല്ല....അമ്മു അടുത്ത് കെടക്കുന്ന കുട്ടൂനെ നോക്കി പറഞ്ഞിട്ട് എണീറ്റ് അങ്ങോട്ട് പോയി
എന്തോ ആ തണുപ്പ് അവളെ വെളിയിലേക്ക് ആകർഷിച്ചു....
മെല്ലെ ഡോർ തൊറന്ന് കുട്ടൂനെ തിരിഞ്ഞ് നോക്കി അമ്മു കാല് മാത്രം വെളിയിലെക്ക് എടുത്ത് വച്ചു....
വേണോ പോണോ അമ്മു സ്വയം പറഞ്ഞു
" നീ ഇന്ദ്രന്റെ ഭാര്യ ആണ് അതിന്റെ പവർ നീ കാണിക്കണം "
ഉള്ളിൽ ഇരുന്ന് ആരോ പറഞ്ഞു....
പെട്ടെന്ന് പെറകിൽ ആരോ വന്ന്
💬 Comments
View all comments