Chapter Title : വധു is a ദേവത 42 [Doli]
അവളെ ഒന്ന് നോക്കിക്കോ വല്ല ട്വിസ്റ്റ് വക്കാൻ ആണ് പ്ലാൻ ആണേ തീരും... രണ്ടിനേം ഒരുമിച്ച് കണ്ടു... പക്ഷെ എന്താ കാര്യം അറിയാൻ പറ്റീല്ലാ അവൻ കണ്ടപ്പോ കൊഫി ഓഫർ ചെയ്തു എന്നാ അവള് പറഞ്ഞെ അവനും അതാ പറഞ്ഞെ എന്നാലും എന്തോ ഒരു പ്രശ്നം പോലെ....
കൈ വെരൽ പൊട്ടിച്ച് അവൾ ഇങ്ങനെ ആലോചിച്ചു....
പെട്ടെന്ന് സൂസിടെ ഫോൺ ബെൽ അടിച്ചു.... സൂസി : ഹലോ... ഇന്ദ്രു ?... ഇല്ല ബിസി ബിസി..... ശെരി പിന്നെ വിളിക്കാ
ഹരി : ആര് നിന്റെ ഊമ്പനാ സൂസി : പോടാ...എടാ എന്തേലും ഐഡിയ പറഞ്ഞ് താടാ എനിക്ക് അവനെ വേണം
ഹരി : ഐഡിയ....ഇവനെ നമ്പാൻ പറ്റോ ഫോൺ നോക്കി ഇരിക്കുന്ന അർജുനെ നോക്കി അവൻ പറഞ്ഞു....
സൂസി : അവൻ എന്റെ ചക്കര ആണ് നീ ചതിച്ചാലും അവൻ ചെയ്യില്ല ഉമ്മ... ?
ഹരി : ശെരി നേരെ ഒരു പാർട്ടി കൊടുക്ക്
സൂസി :എന്നിട്ട്
ഹരി : പൊടി തരാ കലക്കി കൊടുത്ത് മാട്ടർ തീർക്കാൻ നോക്ക് എന്നിട്ട് അത് വച്ച് അവനെ അങ്ങ് ഒടിക്ക്
സൂസി : പോടാ എനിക്ക് അവനെ നോക്കി വേണം എല്ലാം....]
ഞാൻ വീഡിയോ പോസ്സ് ചെയ്തു...
ഡിലീറ്റ് ചെയ്തോന്ന് ഒരു മെസ്സേജ് കൂടെ ഇട്ടിട്ട് ഞാൻ ഫോൺ ഓഫ് ആക്കി വച്ചു....
13:23
ശ്രീടെ ഫോൺ വന്ന് അമ്മു ഫോൺ എടുത്തു
അമ്മു : പറ മോളെ
ലൗഡ് സ്പീക്കർ ഇട്ട് അമ്മു ഫോൺ ബെഡിലേക്ക് ഇട്ടു
ശ്രീ : അതേ വൈകീട്ട് വീട്ടിലേക്ക് വാ
അമ്മു : എന്താ കാര്യം
ശ്രീ : നിന്റെ കെട്ടിവന് എന്തോ പറയാൻ ഒണ്ടെന്ന്...
അമ്മു : ശ്രീ
ശ്രീ : എന്താ
അമ്മു : ഇന്നലെ രാത്രി ഒന്നരക്ക് റോഡിൽ നിക്കുന്നടി അവൻ
അമ്മു തേങ്ങാൻ തൊടങ്ങി
ശ്രീ : ഏത് നിന്റെ ഫ്ലാറ്റിന്റെ മുന്നിലാ
അമ്മു : അതേന്ന്
ശ്രീ : എന്നിട്ട്
അമ്മു : ഞാൻ ദേഷ്യപ്പെട്ട്
💬 Comments
View all comments