0%

Chapter Title : വധു is a ദേവത 42 [Doli]

Author : Kambikathakal Read All Parts 694

ഓടിച്ച് വിട്ടു

ശ്രീ : എടി പാവം ഡീ

അമ്മു : ഞാനെ ബാഗ് പാക്ക് ചെയ്യാ ?

ശ്രീ : അത് പൊളിച്ച് വാ വാ

അമ്മു : അവൻ നന്നാവണ്ട ഇങ്ങനെ തന്നെ പോട്ടെ... നന്നാക്കാൻ നിന്നാ എന്റെ ലൈഫ് കോഞ്ഞാട്ട ആവും... എന്തിനാ........ ?

ശ്രീ : നല്ല കാര്യം വാ. വാ...

അമ്മു : അതേ ആരോ വന്നിട്ടുണ്ട് ഞാൻ വിളിക്കാ ചി വരാ

ശ്രീ : ഓക്കേ മുത്തേ വാ വാ

അമ്മു ഫോൺ കട്ടാക്കി പോയി ഡോർ തൊറന്നു

പത്മിനി ചിരിച്ചോണ്ട് നിക്കുന്നു

അമ്മു : വാ വാ ?

പത്മിനി ഉള്ളിലേക്ക് കേറി

അമ്മു ഡോർ ലോക്ക് ചെയ്ത് റൂമിലേക്ക് കേറി പോയി

ഇതെന്താ അടുക്കി വക്കാ... റൂമിലേക്ക് കേറിയ പത്മിനി പറഞ്ഞു...

അമ്മു : ഏയ്‌ അല്ല

പത്മിനി : പിന്നെ വാഷ് ചെയ്യാനാ

അമ്മു : ഉംച്ച്... ഞാൻ പോവാ

പത്മിനി : ?എങ്ങോട്ട്

അമ്മു : വീട്ടിലേക്ക്

പത്മിനി : ഇയാൾടെ വീട്ടിലേക്കാ

അമ്മു : ഹാ

പത്മിനി : അമ്മ വന്നില്ല എന്നല്ലേ പറഞ്ഞെ

അമ്മു : അയ്യ് ബുദ്ധു... ഞങ്ങടെ വീട്ടിലേക്ക് ഇന്ദ്രുന്റെ വീട്ടിലേക്ക്

അവളൊന്ന് ഞെട്ടി...

അമ്മു : പെട്ടെന്ന് എറങ്ങണം....മടുത്തു

പത്മിനി : എന്താ പെട്ടെന്ന്

അമ്മു : എന്ത് പെട്ടെന്ന് ഒന്നരാഴ്ച കഴിഞ്ഞു....

പത്മിനി : എന്നാലും അയാളെ ഒരു പാഠം പഠിപ്പിക്കാതെ ദേ നിന്നെ ഇനിയും അവൻ ഫൂൾ ആക്കും

അമ്മു : അത് സാരൂല്ല ടാ ഫൂൾ ആയാലും വേറെ ആരും അല്ലല്ലോ കൊച്ചൂട്ടൻ അല്ലെ ?

പത്മിനി : നീ ഇങ്ങനെ പാവം ആവല്ലേ അമ്മു

അമ്മു : പപ്പാ എനിക്ക് അറിയാ നീ എന്നോടുള്ള സ്നേഹം കൊണ്ട് പറയാ പക്ഷെ ഞാൻ ഇല്ലെങ്കി അവന് പറ്റൂല്ലാ ഇന്നലെ രാത്രി ഞാൻ അതും രാത്രി ഒരു മണിക്ക് നോക്കുമ്പോ ഇവടെ റോഡിൽ കൂടെ നടക്കാ he miss me alot ഒരാളെ അറിഞ്ഞോണ്ട്

💬 Comments

View all comments