Chapter Title : വധു is a ദേവത 42 [Doli]
ബുദ്ദിമുട്ടിക്കാൻ പാടില്ല... അതും നമ്മടെ ജീവിതത്തിലെ ബെസ്റ്റ് ആളെ... ?
പത്മിനി : ?... ? എന്നാലും ഇപ്പൊ പോയാ നോക്കിക്കോ ആട്ടി ഓടിക്കും...
അമ്മു : ആദ്യം ഇത്തിരി ജാഡ ഇടും എന്നാലും ഒന്ന് കെട്ടിപ്പിടിച്ചാ അവൻ അടങ്ങും...എനിക്കറിയാ... എന്താ അറിയോ for me someone who loves me the most in this whole world is that bloody creep അതോണ്ട് സീൻ ഇല്ല ഇന്നലെ വേറെ കുടിച്ച് അലമ്പ് ഓക്കെ ആയി എന്ന് കേട്ടു....പോയി ഒന്ന് ശെരി ആക്കി എടുക്കണം....
പത്മിനി : അപ്പോ അവൻ ചെയ്ത തെണ്ടിത്തരം
അമ്മു : ?? അത് നിനക്ക് അറിയാത്ത കൊണ്ടാ ആ ബ്ലഡി ബാസ്... അത് വിട്...അർഹിക്കുന്നുണ്ട്.... അതൊക്കെ പോട്ടെ... കാറിൽ ആണോ
പത്മിനി : അതേ
അമ്മു : എന്നെ ഒന്ന് ശ്രീടെ അവടെ ഡ്രോപ്പ് ചെയ്യോ
പത്മിനി : ?
അമ്മു : ബുദ്ദിമുട്ട് ആണേ സീൻ ഇല്ല സൂര്യേ വിളിച്ച് പറയാ അവൻ വന്ന് പിക്ക് ചെയ്യും
പത്മിനി : come on man... ? നമ്മക്ക് പോവാ.... താൻ ഡ്രസ്സ് മാറി വാ....
അമ്മു : okey five minutes ?
. .. കൊറച്ച് കഴിഞ്ഞതും അമ്മു ഡോർ തൊറന്ന് വെളിയിൽ പോവുമ്പോ പത്മിനി അവടെ കണ്ടില്ല
പപ്പാ... പപ്പാ അമ്മു അവടെ മുഴുവൻ നോക്കി
പത്മിനി : ശെരി ശെരി.... ഫോൺ കട്ടാക്കി തിരിച്ച് വന്നു
അമ്മു : എറങാ
പത്മിനി : ശിവ... വിളിച്ചത് ?എനിക്ക് ഒരു ഐഡിയ
അമ്മു : ഉം എന്താ
പത്മിനി : നമ്മക്ക് അയാൾക് ഒരു ഡ്രസ്സ് എടുത്ത് കൊടുത്താലോ
അമ്മു : സോപ്പ് ഇടാൻ ആണോ
പത്മിനി : kind off
അമ്മു : ശെരിയാ എന്നാ നമ്മക്ക് അടിടാസിന്റെ ഷോറൂം പോവാ
പത്മിനി : അതല്ല ടാ നമ്മക്ക് കൊറച്ച് പണി എടുത്ത് വാങ്ങാ അതാവുമ്പോ സെന്റി വർക്ക് ആവും...
അമ്മു : എന്താ
💬 Comments
View all comments