Chapter Title : വധു is a ദേവത 42 [Doli]
നീ ഉദ്ദേശിക്കുന്നെ
പത്മിനി : എനിക്ക് വീട്ടി പോണ്ട കാര്യം ഒണ്ടേ അപ്പൊ നമ്മക്ക് ഡെക്കാത്തലോൺ പോവാ കൊച്ചി
അമ്മു : അത് വേണോ
പത്മിനി : പിന്നെന്താ പോയിട്ട് വരാം രണ്ട് മണിക്കൂർ മാക്സ്
അമ്മു : ശെരി....
. . . > 13:55
ശ്രീടെ വീട്ടി ചൊറി കുത്തി ഞാനും സൂര്യനും കൂടെ ചവിട്ടി കളിക്കായിരുന്നു....
റെമോ : ഇതെന്തോന്ന് മൈരേ ട്രെയിഡിങ് തൊടങ്ങിയ ഒരു സ്ഥലത്ത് ഡോട്ട് കുത്തിക്കൊണ്ടിരിക്കുന്നു
ഞാൻ : അല്ല നിനക്ക് അണ്ടി ഒണ്ടെന്ന് പറയുന്നതാ ഈ കുന്തം....
റെമോ : എന്നിട്ട് ഒണ്ടോ
നന്ദൻ : ഇപ്പൊ ഒണ്ട് കൂടുതൽ ഡയലോഗ് ഇട്ടാ നീ അണ്ടി ലെസ്സ് ആവും... പോ പോയി എന്റെ വണ്ടി കഴുകി ഇട്
റെമോ : നിന്റെ അപ്പൻ വട്ടവട നാരായണന്റെ അടുത്ത് പറ ഊമ്പാ?
നന്ദൻ : ?
ഞാൻ ഫോൺ എടുത്ത് അമ്മൂന് ഒരു ടെക്സ്റ്റ് അയച്ചു hey baby
വച്ചിട്ട് പോടാ....
അപ്പൊ തന്നെ റിപ്ലൈ വന്നു....
ഞാൻ : എന്തോന്ന് ഇത്ര ജാഡ ഇടാൻ
അമ്മു : അതൊക്കെ അങ്ങനെ തന്നെ... സൗകര്യം ഒണ്ടേ മെസ്സേജ് അയച്ചാ മതി
ഞാൻ : ഓ അപ്പൊ മെസ്സേജ് അയക്കണം
അമ്മു : ദേ മേലാ എന്റെ വീട്ടിന്റെ പരിസരത്ത് കണ്ടാ
ഞാൻ : ആര് വരുന്നു വേറെ പണി ഒണ്ട്... ലണ്ടൻ പോവാ ഇന്ന് വൈകീട്ട് പാർട്ടി ഒണ്ട്...
അമ്മു : all the best....
ഞാൻ : ഒരാൾക്ക് കൂടെ ടിക്കറ്റ് ഇട്ടിട്ടുണ്ട് :-)
അമ്മു : അതിന് ഞാൻ എന്ത് വേണം.... ?
ഊക്കി... ?
ഞാൻ : ശെരി അപ്പൊ....
> 15:23
എനിക്ക് അമ്മൂന്റെ ഫോണിന്ന് കോൾ വന്നു....
ഞാൻ കണ്ട വഴിക്ക് അത് എടുത്തു
ഞാൻ : ഹലോ.. എന്ത് വേണം ?
പക്ഷെ അപ്പറത്ത് കേട്ട ശബ്ദം വേറെ ആയിരുന്നു....
"ഹലോ ഇത് ഏതാ സ്ഥലം ആരാ"
ഞാൻ : ഹലോ...
💬 Comments
View all comments