0%

Chapter Title : വധു is a ദേവത 42 [Doli]

Author : Kambikathakal Read All Parts 697

ഇതാരാ

അതേ സാർ ഈ ഫോണിന്റെ ഓണർ ഇവടെ ഒണ്ട്

ഞാൻ : ഇത് ഏതാ സ്ഥലം...

അവൻ : ഒന്നും പേടിക്കാൻ ഇല്ല ഒന്ന് ഇങ്ങോട്ട് വരാ തിരിച്ചു പോവാ കഴിഞ്ഞു

അവന്റെ സംസാരം തന്നെ റോങ് ആയി തോന്നി....

ഞാൻ : ആര് ടാ നീ

നിന്റെ അപ്പൻ പൊലയാടി മോനെ ..... പിന്നെ ഒരു നീട്ടി ഉള്ള ചിരിയും... ഈ മൈരിന്റെ നമ്പറിന്ന് ഒരു ലൊക്കേഷൻ വരും ഷോ ഇടാതെ മര്യാദക്ക് അങ്ങോട്ട് വന്നാ ശുഭം ആയി എല്ലാം തീരും....

അവൻ ഫോൺ കട്ടാക്കി.....

ഞാൻ ഫോണിലേക്ക് നോക്കി...

പപ്പാ....മൈരേ.... ഞാൻ ചൊമരിൽ ആഞ്ഞ് ആഞ്ഞ് ഇടിച്ചു....

നന്ദൻ റൂമിലേക്ക് ഓടി വന്നു

ഞാൻ : ഇത് കുത്തി ഇട്ടോ.... ഞാൻ ഇപ്പൊ വരാ

ഞാൻ ഫോൺ അവന് കൊടുത്ത് വെളിയിലേക്ക് എറങ്ങി....

. . . .. . പെട്ടെന്ന് അടുത്തത് ഇടാൻ ശ്രമിക്കാം

വലിയ ആന കാര്യം ഒന്നും ഇതില്ല അത് കാര്യം ഒണ്ട് അതോണ്ടാണ്...

Thanks for the support

ഒരു കാര്യം കൂടെ ഒരു ട്രാജടിക്ക് തയാർ ആയിക്കോളൂ പ്ലീസ് അവസാനം തെറി പറയരുത് പറഞ്ഞില്ല വേണ്ട ?....

അപ്പൊ ശെരി...

ഉടനെ തന്നെ വീണ്ടും കാണാം എന്ന പ്രതീക്ഷയിൽ വണക്കം ?

💬 Comments

View all comments